ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
Rate it:
4%
Flag icon
ചന്ദനനിറമുള്ള ആ വയറ്റിൽ ഒരനുജത്തിയുണ്ട്. വളരെക്കാലം മുമ്പ് തന്‍റെ കൂടെ അമ്മയുടെ കാലിന്‍റെ പെരുവിരലിനകത്തു താമസമായിരുന്നു. അവിടന്നങ്ങിനെ കേറിക്കേറി വയറ്റിലെത്തി. പക്ഷേ, അനുജത്തിയെ കാണാൻ പറ്റിയില്ല. അതിനു മുമ്പേ അമ്മ മരിച്ചുപോയി.
Nice liked this