'പരിശുദ്ധി ജനിക്കുമ്പോള്‍ ആരുടെയുമൊപ്പം വന്നെത്തുന്നതോ പിന്നീടു പൊക്കിള്‍ക്കൊടി പോലെ നഷ്ടപ്പെടാന്‍ കഴിയുന്നതോ അല്ല. പരിശുദ്ധി ഒരാള്‍ക്കു താന്‍ ജീവിക്കുന്നതോടൊപ്പം സമ്പാദിക്കുവാന്‍കഴിയുന്ന ഒരു മാനസിക സൗന്ദര്യമാണ്.
Sneha Ann Vincent and 2 other people liked this