More on this book
Kindle Notes & Highlights
by
Sandhya Mary
Read between
September 19 - September 21, 2025
ചെറുതായിരുന്നപ്പോ കുളം ഭയങ്കര വലുതാണെന്നാണു മരിയ കരുതിയിരുന്നത്. പക്ഷേ, വലുതായപ്പോ മരിയയ്ക്ക് മനസ്സിലായി അതത്ര വലുതൊന്നുമല്ലെന്ന്.