Niwee

4%
Flag icon
ഒരിക്കലും ജനിക്കാന്‍ ആഗ്രഹിക്കാതിരുന്ന കുട്ടിയായിരുന്നു ഞാന്‍. തികച്ചും അപ്രതീക്ഷിതമായി മനുഷ്യരൂപത്തില്‍ കൊട്ടിയടക്കപ്പെട്ടതിന്‍റെ ഞെട്ടല്‍ ജനിച്ചപ്പോഴും എന്നില്‍ ബാക്കിനിന്നു. അതുകൊണ്ടാവണം 'യ്യോടാ ചക്കര!, എന്തൊരു സുന്ദരിക്കുട്ടി!' എന്നൊന്നും ആരേക്കൊണ്ടും പറയിപ്പിക്കാതിരുന്ന കുട്ടിയായിരുന്നു ഞാന്‍.
Mariya... Verum Mariya | മരിയ... വെറും മരിയ (Malayalam Edition)
Rate this book
Clear rating