This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
ഹരീഷിനെ ആദ്യമായി വായിക്കുന്നത് മാതൃഭൂമിയിൽ ആണ്. "മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ" എന്ന ആ കഥ വളരെയധികം ഇഷ്ടപ്പെട്ടതു കൊണ്ടാണ് ആദം വായിക്കാനെടുത്തത്. "ഒറ്റ", മാവോയിസ്റ്റ് ", "രാത്രികാവൽ" എന്നിവ ഇഷ്ടമായി. പ്രഹേളികകൾ അവതരിപ്പിക്കുന്ന/ അവശേഷിപ്പിക്കുന്ന ഹരീഷിന്റെ രീതിയാണ് എടുത്തു പറയേണ്ടതായി തോന്നുന്നത്. Sprinkling of male fantasies here and there മാത്രമാണ് ഇടയ്ക്കെങ്കിലും കല്ലു കടിയായത്, endorse ചെയ്യുന്നതായി തോന്നിയില്ല എങ്കിലും.
Adam by S Hareesh and translated by Jayasree Kalathil is a collection of 9 short stories with a few having a few common elements while others stand alone without any moorings or connections expect for the fact that each one will take the reader for a ride that you don't see coming. Three of the stories feature animals while another three are connected to death and an almost supernatural track.
The title story is one about how siblings born to the same parents can end up having divergent paths in their life thanks to situations and circumstances around them. This story has drama and flair all over it leaving you entertained thoroughly. Magic Tail has a dead person who is being transported in the night by his daughter and Kavyamela about an older man running a food stall where the young come to eat, are centred around physical desires and how men will work towards getting their hormones at play. Both examine the male gaze towards sex as an escapade, a brief interloping borne out of prolonged supression and denial, something to be stolen.
S Hareesh writes with an abandon that comes from knowing he is the one in charge when he sets his story and characters. This shines forth in all of the stories in the collection but more so in Maoist where two buffaloes on the run goes on a rampage in a village. The amount of drama and layers that plays out in the story is something that will leave you anticipating what can possibly unfold next. And when the story ends, you realize you still want more. But then, all of the stories have a strong element of more than just being stories or the emotions of the characters. They are about the possibilities that can be, both good and bad or in between, they are about things that are true and unsavoury, they are about the larger tragicomic elements that gets subdued by everyday violence and social conventions. Recommended.
ഹരീഷിന്റെ കഥകളെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് "ഏദൻ" എന്ന ചിത്രം കാണുമ്പോഴാണ്. ഈ സമാഹാരത്തിലെ മൂന്നു കഥകൾ ("നിര്യാതരായി", "ചപ്പാത്തിലെ കൊലപാതകം'', "മാന്ത്രികവാൽ") ഏച്ചുകൂട്ടിയാണ് അതു നിർമ്മിച്ചിരിക്കുന്നത്: സിനിമ വളരെ ഗംഭീരമായൊന്നും അനുഭവപ്പെട്ടില്ലെങ്കിലും, ഈ കഥാകൃത്തിനെ എന്നെങ്കിലും വായിക്കണം എന്ന് അന്നു തീരുമാനിച്ചു - അത്രമാത്രം സറിയലിസ്റ്റ് സ്വഭാവം ആ കഥനത്തിന് അനുഭവപ്പെട്ടിരുന്നു.
പിന്നീടാണ് "മീശ" വിവാദം (ആ നോവൽ ഞാൻ ഇതുവരെ വായിച്ചില്ല). "മോദസ്ഥിതനായിങ്ങു വസിപ്പൂ മലപോലെ" എന്ന ചെറുകഥയാണ് ആദ്യമായി വായിക്കുന്നത്. അതിലെ പറയാതെ പറഞ്ഞു പോയ കാര്യങ്ങളിലെ കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം വളരെ ഹൃദ്യമായിത്തോന്നി. എത്രയും പെട്ടെന്ന് ഹരീഷിന്റെ ചെറുകഥകൾ തേടിപ്പിടിച്ച് വായിക്കാൻ തീരുമാനിച്ചു. ഈ പുരസ്കൃത സമാഹാരത്തിൽ എത്തിപ്പെട്ടത് അങ്ങനെയാണ്.
ഹരീഷിന്റെ കഥകൾക്ക് രണ്ടു തലങ്ങളുണ്ട്: ആക്ഷേപഹാസ്യത്തിന്റേയും, ഫാന്റസിയുടേയും. ഇതിൽ എന്നെ ഏറ്റവും പിടിച്ചുകുലുക്കിയ "നിര്യാതരായി" എന്ന കഥ മാർകേസ്, കാഫ്ക എന്നിവരെ ഓർമ്മപ്പെടുത്തുമാറ് കറുത്ത ഫാന്റസിയുടെ തലത്തിലേക്കുയരുന്നു. കഥയിലുടനീളം ക്രൂരമായ മരണം പത്തി വിരുത്തിയാടുന്നു. ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന പട്ടിക്കുട്ടികൾ, പ്രസവത്തിൽ മരിക്കുന്ന പശു, മരണക്കുറിപ്പുകൾ കൊണ്ടു ചീട്ടുകളിക്കുന്ന സുഹൃത്തുക്കൾ - ബിംബങ്ങൾ അനേകം. കഥപറയുന്നയാൾ മരണത്തിന്റെ ഒരുപാസകനായി ആദ്യവും, കയ്യാളായി പിന്നീടും പ്രത്യക്ഷപ്പെടുന്നു - ഇയ്യാളാണോ കാലൻ എന്നു നമ്മെ സംശയിപ്പിക്കുമാറ്.
ഇതേപോലെ, നിറം മാറുന്ന ഒരു ആഖ്യാതാവാണ് "കാവ്യമേള" എന്ന കഥയിലും. ഇവിടെ അന്ധതയും, രതിയും, ക്രൂരതയും വിദഗ്ദ്ധമായി ഇഴയടുപ്പത്തോടെ നെയ്തെടുത്തിരിക്കുന്നു. സാന്ദർഭികമായ ക്രൂരത എല്ലാക്കഥകളുടേയും മുഖമുദ്രയാണെന്നു പറയാം: പൊടിപ്പും തൊങ്ങലുമില്ലാതെ ഹരീഷ് അതു വിവരിക്കുമ്പോൾ ആഖ്യാനത്തിനു ശക്തിയേറുന്നു. "വേട്ടക്കൊരുമകൻ", "ചപ്പാത്തിലെ കൊലപാതകം" എന്നീ കഥകളിലും വയലൻസ് ഒരു മുഖ്യഘടകമാണ്.
മൃഗങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി എഴുതിയ കഥകളാണ് "ആദ"വും "മാവോയിസ്റ്റും". ആദ്യത്തേത് ഒരമ്മയ്ക്കു ജനിച്ച് നാലുതട്ടുകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട നാലു നായ്ക്കളുടെ കഥയാണ്; ചാതുർവ്വർണ്ണ്യത്തിനെതിരേ കഥാകാരൻ ഒളിയമ്പെയ്യുകയാണോ? തോന്നിപ്പോയി. രണ്ടാമത്തെ കഥയിൽ ഹരീഷിന്റെ സ്വതസിദ്ധമായ കറുത്ത ഹാസ്യത്തിന്റെ കയ്യൊപ്പുണ്ട് - കശാപ്പുകാരനിൽ നിന്നും കയറുപൊട്ടിച്ചോടിയ ഒരു "തീവ്രവാദി" പോത്തിന്റെ വർണ്ണനയിൽ (ഈ കഥയിൽ ഒരു സിനിമ ഒളിഞ്ഞിരിപ്പുണ്ട്).
ശത്രുവിന്റെ ശവത്തിനു കാവലിരിക്കുന്ന ശങ്കുണ്ണിയാശാന്റേയും, രണ്ടു പേർക്കും കാവലിരിക്കുന്ന മരണത്തിന്റേയും കഥ പറയുന്ന "രാത്രികാവൽ", മൃതദേഹം താങ്ങിയുള്ള ഏകാന്തയാത്രയിലും തലപൊക്കുന്ന രതിയുടെ നാളങ്ങളെക്കുറിച്ച് പരാമർശിക്കുന്ന "മാന്ത്രികവാൽ" എന്നീ കഥകളിലും "നിര്യാതരായി" എന്ന കഥയുടെ മൃത്യുന്മുഖത കാണാം - അത്ര തന്നെ എടുത്തുനിൽക്കുന്നില്ലെങ്കിലും. ശേഷിക്കുന്ന കഥയായ "ഒറ്റ" ഭീതിദമായ അന്യവത്കരണത്തിന്റെ ഒരു ചെറു ചിത്രമാണ്.
It is such a refreshing set of short story collection. Probably after Vaikkom M Basheer, I have not read tales cleverly soaked in humour and sarcasm. Even when the stories have macabre plots, I found myself having grinning here and there
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിച്ച ഒരു പ്രതീതി. നർമത്തിൽ കുതിർന്ന കഥകൾ മിക്കതും അവസാനിക്കുന്നത് മരണത്തിലോ ദുഃഖത്തിലൊ ആണെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നത് ഹരീഷിൻറെ രചനാ ശൈലിയാണ്.
You just cannot predict what's going to happen next in any of these stories, written by the very talented and imaginative S. Hareesh. Each story makes you question the world around you, sometimes quite minutely, and sometimes on a larger scale.
This was the first collection of short stories read this year, and I am so happy it started with this. S. Hareesh writes with abandon that is very hard to spot. His sentences are sparse but sometimes they extend to many, more so if there is a scene to be described. For instance in the title story, S. Hareesh takes liberty with the form by shifting narratives as he takes turn to describe the four children born of the same parent, and their eventual fate. The emotion in all of these stories is that of rawness, of masculinity that appears so strong on the surface, only to be eventually shattered.
S. Hareesh's characters might come across as simple but they are constantly fighting with themselves or against the system. There is an internal war that rages, which is reflective in day-to-day living. Take for example, the story "Maoist" (on which the movie Jallikattu is based) - it is essentially about two bulls creating havoc in a small village but there is so much more to it. The class and caste politics play themselves out unknowingly, and is a constant pressure point till all hell breaks loose. The story then doesn't just remain about the two animals but is so much more, given the metaphors and layers.
S. Hareesh builds his own worlds through his stories. We think we know the terrain, but he is constantly pushing the boundaries. Alone in that sense transforms itself to being a semi-supernatural story, where there are so many elements of fear and horror, that it could be set anywhere in the world. The appeal of universality is strong, and yet S. Hareesh reins himself in to talk of these stories in the milieu he knows best.
One cannot bracket S.Hareesh's writing in one single genre. He constantly tries to offer more and more to readers with each story in this nine-story collection. The writing is simple, and so effective that you will not stop thinking about at least some stories when you are done with the collection. Jayasree's translation is on point as it was in Moustache. You can hear the lilt of the source language (Malayalam) even though you are reading the text in English. Each and every word is needed and in place. There is nothing that seems wasted. Adam is a collection of short stories that is diverse, relatable to some extent, and very accessible to readers.
Adam is an astonishing collection of short stories - weird yet fascinating. The theme of stories make you think about nature, pets and dark emotions of human being. Characters are so captivating; they may leave you with questions that demand understanding more than any answer.
S. Hareesh is an incredible storyteller. This collection is thrill to read on prose level as well. It is translated from the Malayalam by Jayasree Kalathil and while going through each story, I felt an immense urge to say thanks to the translator. I am in awe of the efforts ̶ she took to bridge two languages and cultures with such brilliance.
‘The congealed darkness knocked against his leg and hurt him. In the silence, the sound of the bus engine still reverberated in his ears. As his sleep-addled mind cleared and the feeling of anxiety left him, he began to doubt whether he had even been in a bus.’
I often think ̶ we underestimate short stories, while it takes lot of efforts to write one - where each sentence counts. For instance, while reading ‘Alone’, I had been literally pondering over the thought process of an author, from exactly where he took the idea. As I entered into the world of his characters, all the boundaries of fiction and reality have been shattered eventually. Some moments are brutally honest and break the image of your glossy world and how. It is kind of scary to even think about it.
‘Adam grew up slowly, half-starved as he was most of the time. All day, he ran around the tree he was tied to, and when night came he howled at the darkness. Without regular brushing or washing, his dust-covered fur matted and his flea-infested skin broke out in itchy warts and sores.’
I found some stories interesting; some stories touched the different aspects of human souls and some made me feel uneasiness. Especially, the stories that revolved around the pets should definitely come with trigger warnings. As in the title story, author depicts ̶ in our society how situations play a major role in the development of an individual, even members born to same family, can have an utmost diverse life. Another aspect of his craft is how brilliantly he creates tension amid situations. With Compelling writing, author has woven some disturbing scenes, and the atmosphere around human psyche is impressive.
In English, ‘Moustache’ seems the debut of S. Hareesh. But in his original language, S Hareesh has already published three short stories collections before stepping into the world of long form novel. Obviously, Adam is one of them. Author stated, ‘After my first book came out, I had to stay away from writing for a number of years – years when I thought I might never write again. The stories in this collection helped me come out of that state of mind.’
This is the first translated fiction I have read this year. One can step into each story and find an unconventional way of storytelling; with socially conscious themes and unsettling endings, S. Hareesh pave a way to reader’s heart.
‘In the next game, much to my shock, I saw that the death notice I picked up from the box was my own. It baffled me, but I quickly put it into my pocket and smiles secretively, - death notice.’
If you want to learn the layers of character’s growth, I must say this is the right place to begin. As ‘Death Notice’ gives you a psychological insight. I loved how author worked on such daring theme. His writing style is neither dull nor glossy. I would like to have more books in my shelf ̶ of such gutsy tone, raw and utterly original stories.
Each title is being enveloped with culture of Kerala; this is another reason to pick this book. It’s hard to select favorite, but I would love to recommend - Adam, Alone, Death Notice, Kavyamela and Maoists. If you are a genuine cinema lover, you won’t able to deny the fact that ‘Jallikattu’ is one of the best Indian movies. It is based on S. Hareesh’s short story. You have to explore this collection to identify the actual title. I assure you that story is no less than movie.
This collection is so gripping that holds your attention till the last page. Even the cover of this book makes you grab the book instantly. I couldn’t highlight any quote-preachy message, there are moments when I took a pause and reread the whole paragraph.
Although, S. Hareesh has won the JCB prize for literature 2020 for ‘Moustache’, I got introduced by his writing through this collection only and I found it utterly fresh and original voice. I am looking forward to pick up his novel. Highly Recommended.
Humanity is a world within a simple word. It has the capability to create something beautiful but at the same time be the cause of destruction and mayhem. Adam originally written in Malyalam by S. Hareesh and translated by Jayasree Kalathil aims to explore both the sides of the same coin.
Generally when people post stories of human villainy, about the worst of humankind, I usually go to the comments of those posts. There I find two types of people. One who revel in these dark deeds, at times rejoicing it, and the second are people who are surprised. How can someone do this to another human being? And I'm amazed at both these responses. . . S. Hareesh in this exemplary collection of short stories chronicles these raw emotions of lust, hatred, jealousy, vengeance and greed that an average human feels for other humans, animals as well as nature. These are characters you hear or read about in real life. Be it a family feud which has continued for decades, or maybe someone who has this uncontrollable urge to win, even if it reflects their worst selves or some news of animal brutality where dogs are thrown from a multistorey building for fun. The author brilliantly weaves these characters together in stories reflecting the truth about human civilization away from our safe spaces and carefully curated environments. . The one thing I look for in the writing style is if the author can transport me to that geography or time with ease. S. Hareesh accomplishes it brilliantly, a part of the credit must also go to the translator. I could witness the semi-urban and rural Kerala in these stories and got to experience it in its raw glory in all these stories. There is also a very distinct style which i rarely see being used where the author switches the pov very quickly and without any intimation as was done in the title story, Adam. The reader must then follow these transitions which can be a bit tedious for new readers. . The stories keep you hooked till the end and you will never guess how it's going to end. Not in any thriller way, but the curiosity and suprise one feels listening to the stories told by an old uncle, which seem fanastical at first but also rooted in reality at the same time. . Will definitely recommend it.
2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കഥാസമാഹാരമാണ് 'ആദം'..
ആദം,മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ എന്നിങ്ങനെ കഥാകൃത്തിന്റെ അനുഭവങ്ങളായും ചിലതു അടുത്തറിയാവുന്നതായും തോന്നിപ്പിക്കുന്ന ഒൻപതു കഥകൾ ഉൾക്കൊണ്ടു സമാഹാരം ആണ് 'ആദം'. S ഹരീഷിന്റെ രചനാശൈലി തിരിച്ചറിയാനും ഇഷ്ടപ്പെടാനും തീർച്ചയായും സഹായിക്കുന്ന കഥകൾ
9 കഥകളുടെ സമാഹാരം. നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, ഒറ്റ, മാന്ത്രികവാൽ, കാവ്യമേള, വേട്ടയ്ക്കൊരു മകൻ, മാവോയിസ്റ്റ്, രാത്രികാവൽ എന്നിവയാണവ. വ്യത്യസ്തമായ പ്രമേയവും വ്യത്യസ്ത അവതരണ രീതികളുമുള്ള കഥകൾ.
Adam by S. Hareesh, translated from the Malayalam by Jayasree Kalathil is a concoction of 9 short stories filled with observations from the world around us. In the foreword of the book, S. Hareesh says, “this collection reflect the language and lifestyle of the land where I was born and grew up. I am of the opinion that our writing is affected by the people we meet and the books we read.”
The author has done exactly that through these stories, which capture the nuances of human nature in a darker side - anger, jealousy, lust, greed, etc. He captures the actions and consequences of each emotion with ease. The stories are too close to a darker aspect of reality and invoke a strong response while reading them.
A collection of short stories is like opening up a box of assorted chocolates, you never know what you’re gonna get. I thoroughly enjoyed a couple of stories while a few didn’t standout for me, and then there are those few that you can’t make up your mind about.
The title story 'Adam' is about four dogs born from the same mother but go on to lead very different lives; while one finds glory, a dreadfully unadventurous life for two and lastly Adam had it worst of all, but also ends up making the most of his circumstances. 'Murder at the Culvert' didn’t particularly stand out for me but it was an engaging story nonetheless. The story which I enjoyed the most was 'Alone' wherein the author’s witty, imaginative writing shines through. I enjoyed the metaphors he uses to describe the unknown character’s sleep like state, with ease and relatability. Through this character the author writes on encountering a reading room in the middle of a night, “What if someone - a bookworm - was still inside, reading in the light of a candle? What if there was a mountain of books that he had read piled up to his left, and an even bigger pile of yet-to-read books to his right?”, is most certainly my favorite line from the book.
He has explored themes of death and animals for the better part of the book. Like short stories tend to do, each one leaves you wondering, each one setting your imagination loose for more. As Hareesh would say, “stories have the power to change the world for better or worse.” What you interpret from these stories may be different from most which comes from one’s experiences in life, which is why I do recommend picking up this collection to find out for yourselves.
Thank you @vivekisms and @penguinindia for sending across a review copy of this #translatedgem
Just like a perfectly cooked biryani needs perfect layers to make you smack your lips, a short story can blow your mind as well if layered perfectly. Adam by S. Hareesh tr. from Malayalam by Jayasree Kalathil does the same with readers. Every story begins on a different note and ends at an unexpected one. The author has brought all the stories from the land he grew up in, from what he saw and heard. In his titular story, Adam, he describes the fate and journey of four Belgian Malinois puppies with descriptive writing, emphasising upon necessary and required details. He puts forward fate is not driven by birth. One makes it as and when they get the opportunity to shape it.
He amuses you, but it doesn't make you laugh because the base of his stories has social issues still prevalent around us. He brings the unusual out of his stories that aren't easy to comprehend in skim through reading. You need to stay alert because on the next page whole story can take a 360 turn to leave you in, 'wait what?' moment.
Although the human emotions focussed in this collection seems ordinary, Hareesh's craft puts them in front of you with a fresh, abnormal perspective. In 'Death notice', one of my favourites from this collection, two men play a game made out of death notices clipped from newspapers, which changed the whole meaning of death. In 'Lord of the hunt', human addiction takes the wildest route that I would have imagined.
It's evident from the author's style and his thoughts behind writing these stories that he wants you to interpret them unusually. He doesn't coat the real meaning of emotions if they're too atrocious to handle. It's his stories, after all, from his land, from his days. It's up to us if we can handle them or not.
I haven't read JCB prize winner "Moustache" by the author, but Adam is an ideal window to look into S. Hareesh's craft to start with.
The titular story in this collection talks about the fate of 4 Belgian Malinois pups who face a different fate even though they are born to the same mother. Similar to the titular story, every story in this collection has a different outcome united only by the nefarious human emotions.
Almost all the stories have something dark and wicked lurking around the pages. Every story has some whimsical element that gave them a Gothic mood. But again, those elements vanished and we are left wondering about what we read. I particularly enjoyed Alone and Night Watch.
But I can't say the same for the other stories as they brought out uglier human faces other than feeling happy that your enemy died. I loathed Kavyamela and Maoist. The lust and the animalistic need to commit violence is not something that I enjoy but again, it is something that happens everywhere around us. Out of all 9, these two stood out being very male-centric and the most violent.
I also love how all these stories are unfiltered. For a moment, I was back in my class hearing my classmates talking in rapid-fire Malayalam. I didn't understand a word they said, but it was nice to hear them speak. And that is the success of this translation in my opinion. Jayasree Kalathil (see, our first names match) has done a wonderful job in translating without losing the essence of Malayalam.
With that all said, I think this is a collection that is not for the faint-hearted. It does come with a lot of sensitive content like animal abuse and sexual abuse but again, that is what the author is trying to achieve. It is unusual, grotesque but surprisingly well balanced.
Thank you Penguin India and Vivekisms for the review copy in exchange for an honest review.
Let's imagine for a moment that animals have the upper hand. We are the ones in cages and leashes. Would they have the same indifference and scorn for us? Would they subject us to the labour or adorn us with flashiest gems - a thing to be owned and coveted?
We call them beasts of burden and that they are; beasts of our burden - of company, labour, stomach and labs. They would thrive in harmony if we humans didn't exist on the other hand I'm not sure our progress would be so much without them. And yet, higher animals we are, indeed.
Adam by S. Hareesh is a collection of 9 stories that underline the ignoble proclivities of human nature; greed, deceit, jealousy; and the parasitic relationship between humans and animals. I'd have said symbiotic but it isn't truly symbiotic if one has a vantage over the other.
Each story is a slice larger than life with a touch of magical realism that only adds to the allure. It'll provoke you, send you down a spiral, only to bring you back to the surface with a gleam of realisation.
Hareesh has given free rein to imagination, being grounded in the matter all the while. The characters appear withdrawn on the surface but inwardly they burn, their hearts ablaze with the beauty of memories that linger in time.
As much is revealed, there is much left unsaid; left to the imagination of readers, tantalizing, provoking, in limbo between heaven and earth.
A big thanks to Jayashree Kalathil for this flawless translation, making this collection accessible to more readers.
Adam' by S.Hareesh was originally published in Malayalam and is meticulously translated to English by Jayasree Kalathil. It is an anthology of nine poignant short stories that will take you on an expedition to different territories of Kerala.
Each story unfolds various antagonistic human emotions like greed, lust, vengeance, supremacy and so on that carries the potential to send a chill down your spine and make you feel numb for a juncture.
The writing style is remarkably powerful that gives rise to a vivid imagination. The thing I liked the most about all the stories is that they are beautifully ended in a metaphorical way that transmits a wave of tingle to the mind of readers. We get an insight into the characters lives by various series of flashbacks which adds more significance to the stories.
Words are inanimate but then there are authors like S.Hareesh and translators like Jayasree Kalathil who bring them to life and evoke a series of emotions in the reader's heart. After reading all the stories all I can think is how can someone write in such a raw and beautiful manner at the same time.
If you are an ardent reader then only pick this up as translations are a little tough to understand. I feel blessed to have received an opportunity to read this wonderful piece of literature. Recommended.
Singularly unsettling seems like a perfect description of Adam.
From the first story, which is also the namesake of the book, the narrative retains a certain challenging quality. It pushes your moral boundaries and forces you to acknowledge all the things you are not comfortable with, not being the operative word.
In the casual way the book deals with violence is something I had very little exposure to. It diminishes and blurs the boundary between humane and inhumane constantly. S. Hareesh, in his book, brings out the objectively negative traits in humans - vengeance, greed, hatred, jealousy, anger and so on. He has a no-nonsense approach towards his stories. With short, clear prose he tends to drive his point with utmost precision.
Compiling a total of 9 genre bending stories, Adam offers a refreshing perspective without any pre-conceived notion of ethics. It lets you form your own opinions without shoving the idea of right or wrong down your throat.
Try as you might, you'll be hard pressed to find a fiction, especially in Indian literature, that offers a comparative exploration of animalistic behaviour in people and the humane side of animal behaviour. Translated from Malyalam by Jayasree Kalathil, Adam has a hidden depth in its crisp writing, a thoughtful understanding that you can't help but fall in love with. Highly recommended.
‘It’s the sinners who keep this world going. The well behaved just get on with their lives, while it is the villains and the scoundrels who prompt changes in the world.’
This quote from the book aptly summarizes the overall ideology of the 9 short stories sharing the themes of evil, revenge, anger, lust and power. They highlight the hauntingly raw human nature that may leave you feeling a bit weird at times and pleasantly surprised at others. The stories have very strong male protagonists with layers and layers of human nature built due to a feeling of injustice and prolonged suppression.
Despite the same underlying ideas and the common use of animals in a few, each story is very different from the other. The title story ‘Adam’ talks about how 4 children born to the same parents can have a very different disparate life journey through the story of 4 dogs. One story talks about a murder to serve sexual desires, another about a murder to satisfy one’s ego and yet another about a murder to help cross the bridge and many others that do not concern with any murders at all! A weirdly powerful may be the near-perfect one world summary for this book.
It’s a collection of 9 different stories with different story plots compiled in one book. I didn’t feel interesting anything about this book. It’s something vague and bit dragging one.
Adam is a collection of nine short stories in Malayalam. The first story “Adam”, which also lends its name for the book, speaks about the story of four Belgian Malinois, how they are separated after birth and their lives thereafter. “Niryathanai” talks about the sudden death of some and the slow death of some. “Chappathile Kolapathakam” is about a murder – of a friendship and human being over a fact of no concern to either. “Manthrikavaal” explores the state of human mind when faced with death. “Kavyamela” talks about an incident in the remote areas of Tamil Nadu. “Otta” goes through the thoughts in a mind, left alone in a place with nowhere to go. “Vettaikoru Makan” talks about wild meat. “Maoist” talks about the ‘catch me if you can’ game played by two buffaloes. And finally, “Rathrikaaval” talks about a life - long enmity.
The highlight of Hareesh’s writing is the rawness in the stories. The reader may feel that the plots are quite predictable and evokes no interest. However, it is the narration which makes them a joy to read. Having read many books in Malayalam I have always been a fan of such stories which narrate our day to day life; events which happen around but with an ingenuity.
The author explores death not as a possibility but as a fact. Each of the stories has death as a character. If it is the ultimate fate of the siblings in Adam, it is the death of animals and human beings in Niryathanai. The author essentially looks at death from different perspectives. Chappathile Kolapathakam and Rathrikaval looks at death for no reason whatsoever.
Kavyamaala and Vettaikoru Makan do not dwell much on death but they do have traces of it. All the stories are brimming with sarcasm and have a kind of latent humor hidden in them. This is evident in Maoist and Rathrikaaval which makes us sigh, “Oh! The ways of men”. The outlook of human beings when faced with loneliness or death is delved into in Manthrikavaal and Otta.
I cannot find anything against the book. It does remind me of writings of masters like Thakazhi and Basheer. Of course, one may find the ends of certain stories not conforming to the storyline leaving a disjoint between the narration and the end. But I felt that is a beauty; letting the reader decide for himself, on the vacuum left. No wonder that it won the Kerala Sahithya Akademi Award in 2016.
Overall an excellent read; one to chew and digest.
ഡി സി പുറത്തിറക്കിയ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണ് ആദം. ഒൻപതു ചെറുകഥകളുടെ സമാഹാരമാണ് ആദം. വിചിത്രവും ചിന്തിപ്പിക്കുന്നതുമായ വിഷയങ്ങൾ ചെറുകഥകളിൽ കടന്നു വരുന്നു. അപരിചിതവും പരിചിതവുമായ ഭാവങ്ങൾ ഒരു പോലെ കഥകളിൽ പ്രകടമാകുകയും ചെയ്യും
ആദം, മാവോയിസ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രികവാൽ, കൊലപാതകം, വേട്ടയ്ക്കൊരു മകൻ, രാത്രി കാവൽ, ഒറ്റ തുടങ്ങിയ കഥകളുടെ ലോകമാണ് ആദം എന്ന കഥാസമാഹാരം നമുക്ക് മുന്നിൽ തുറന്നിടുന്നത്
ആദം എന്ന ചെറുകഥയിൽ പ്രധാന കഥാപാത്രങ്ങൾ ഒക്കെയും നായകൾ ആണ്. പട്ടാളത്തിൽ ജോലി ചെയ്യുന്ന കുറിപ്പ് നൂറെന്ന ഒരു നായയെ കൊണ്ടുവരികയും സന്തതി പരമ്പരകൾ ഉണ്ടാകുകയും അവരുടെ ജീവിതത്തെയും വരച്ചു കാട്ടുകയാണ് ഹരീഷ്. ആദമെന്ന നായ ആണ് ഈ ചെറുകഥയിലെ പ്രധാന കഥാപാത്രവും. വളരെ മികച്ച രീതിയിൽ ആണ് എഴുത്തുകാരൻ കഥ പറഞ്ഞു പോയിരിക്കുന്നത്. ഒറ്റപെട്ട മൃഗങ്ങൾക്കും ഉണ്ടാകും വേദനയും വിഷമങ്ങളും ഉണ്ടെന്നു കഥാകാരൻ പറഞ്ഞു വയ്ക്കുന്നുണ്ട്. അതിനു ഉദാഹരണമെന്നോണം കാൻഡി എന്ന നായയെ നമുക്ക് സൂചിപ്പിക്കാം
സംഭാഷങ്ങളിലൂടെ കഥ പറയുന്ന സമീപനം എഴുത്തുകാരൻ പുലർത്തുന്നുണ്ട്. മിക്ക കഥകളും ആരംഭിക്കുന്നത് സംഭാഷണങ്ങളിലൂടെ തന്നെയാണ്. ഇവയൊന്നു��� ചെറിയ കഥകൾ അല്ല. വിശാലമായ അർഥങ്ങൾ നമുക്ക് മുന്നിൽ തുറന്നിടുന്ന നീണ്ട കഥകൾ ആണ്
ഒറ്റ എന്ന ചെറുകഥയിൽ പ്രധാന കഥാപാത്രം ഒറ്റപ്പെടാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ്. അങ്ങനെയൊരാൾ ഒറ്റപെടുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
മാന്ത്രികവാൽ എന്ന കഥയിൽ അച്ഛന്റെ ശവശരീരവും വഹിച്ചു കൊണ്ട് നാട്ടിലേയ്ക്ക് പോകുന്ന മകളുടെ അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ കഥകളിലെ മനുഷ്യരൊക്കെ സാധാരണ ചിന്താഗതിക്കാർ അല്ല എന്നാൽ നമുക്കിടയിലെ സാധാരണക്കാരും നിസസഹായരും ഒറ്റപെട്ടവരും തന്നെയാണ്
വ്യതസ്തമായ കഥാതന്തുവും കഥാപശ്ചാത്തലങ്ങളും അനുകരിക്കാൻ കഴിയാത്ത അവതരണ രീതിയും ഒപ്പം കഥാപാത്രങ്ങളെയും കൊണ്ട് സമ്പുഷ്ടമാണ് ഈ കഥകൾ.
ഒറ്റപ്പെടലിന്റെ ഭീകരത അത് മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കുന്ന മുറിവുകളും ചിന്തകളും വളരെ നന്നായി എഴുതി ഫലിപ്പിക്കാൻ ഹരീഷിന് കഴിഞ്ഞിട്ടുണ്ട്
നോവലിനേക്കാൾ ചെറുകഥയിലൂടെയാണ് ഹരീഷ് എന്ന എഴുത്തുകാരൻ മികച്ചു നില്കുന്നത് എന്ന അഭിപ്രായം നോവൽ വായിച്ചതിനു ശേഷം കഥകൾ വായിക്കുമ്പോൾ തോന്നുന്നവെങ്കിൽ അത് സ്വാഭാവികം മാത്രമാണ്
കഥാപാത്രങ്ങൾ എല്ലാവരും വ്യത്യസ്ത സ്വഭാവക്കാരോ ഒറ്റപെട്ടു നില്കുന്നവരോ ഒക്കെയാണ്. ഓരോ ചെറുകഥകൾ അവസാനിക്കുമ്പോഴും അതിലെ കഥാപാത്രങ്ങൾ ആഴത്തിൽ മനസ്സിൽ പതിപ്പിക്കാൻ ഉള്ള കഴിവ് എഴുത്തുകാരനുണ്ട്. എല്ലാ കഥകളും നമ്മളെ സ്വാധീനിച്ചില്ലെങ്കിലും ചില കഥകൾ തീർച്ചയായും സ്വാധീനിക്കും
മലയാളചെറുകഥാ ലോകത്തു ചെറുതല്ലാത്ത ഒരു സ്ഥാനം ഈ ചെറുകഥകൾ ഹരീഷിന് സമ്മാനിക്കുന്നുമുണ്ട്
ഉണ്ണി ആറിന്റെ കഥകൾ വായിച്ച ശേഷം ചെറുകഥകൾ വായിക്കാനുള്ള ആവേശമിരട്ടിച്ചപ്പോൾ വാങ്ങിയ പുസ്തകമാണ് എസ് ഹരീഷിന്റെ ആദം. എന്നാൽ പുസ്തകം കൈയിൽ കിട്ടിയിട്ട് 6 മാസം കഴിഞ്ഞ ശേഷമാണ് ആദം വായിക്കുന്നത്. 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കഥാസമാഹാരമാണ് കൂടിയാണ് 'ആദം'.
ഒൻപതു ചെറുകഥകളുടെ സമാഹാരമാണ് ആദം. ആദം, മാവോയിസ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രികവാൽ, കൊലപാതകം, വേട്ടയ്ക്കൊരു മകൻ, രാത്രി കാവൽ, ഒറ്റ തുടങ്ങിയ കഥകളുടെ ലോകമാണ് ആദം എന്ന കഥാസമാഹാരം നമുക്ക് മുന്നിൽ തുറന്നിടുന്നത്.
നൂറിൻ എന്ന ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ട നായയുടെ നാല് കുട്ടികളുടെ കഥയാണ് ആദം. ഇറച്ചിവെട്ടുകാരൻ കാലൻ വർക്കി വെട്ടാൻ കൊണ്ട് വന്ന ഒരു പോത്തും എരുമയും കയറ് പൊട്ടിച്ചോടി നാട്ടിൽ മുഴുവൻ പരിഭ്രാന്തി പരത്തിയ കഥയാണ് മാവോയിസ്റ്റ്. പത്രങ്ങളിലെ ചരമക്കോളങ്ങളിലെ ഫോട്ടോകൾ വെട്ടിയെടുത്ത് കളിയിൽ ഏർപ്പെടുന്ന പീറ്റർ സാറിന്റെയും ശിഷ്യന്റെയും കഥപറയുന്നതാണ് നിര്യാതരായി. അച്ഛന്റെ മൃതദേഹവുമായി വാനിൽ ആൺ സുഹൃത്തിനൊപ്പം ബാംഗ്ലൂർ നിന്നും കോട്ടയത്തെ വീട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെൺകുട്ടിയുടെ കഥയാണ് മാന്ത്രികവാൽ .
വ്യതസ്തമായ കഥാതന്തുവും കഥാപശ്ചാത്തലങ്ങളും അനുകരിക്കാൻ കഴിയാത്ത അവതരണ രീതിയും ഒപ്പം കഥാപാത്രങ്ങളെയും കൊണ്ട് സമ്പുഷ്ടമാണ് ഈ കഥകൾ. കഥാപാത്രങ്ങൾ എല്ലാവരും വ്യത്യസ്ത സ്വഭാവക്കാരോ ഒറ്റപെട്ടു നില്കുന്നവരോ ഒക്കെയാണ്. ഓരോ ചെറുകഥകൾ അവസാനിക്കുമ്പോഴും അതിലെ കഥാപാത്രങ്ങൾ ആഴത്തിൽ മനസ്സിൽ പതിപ്പിക്കാൻ ഉള്ള കഴിവ് എഴുത്തുകാരനുണ്ട്. എല്ലാ കഥകളും നമ്മളെ സ്വാധീനിച്ചില്ലെങ്കിലും ചില കഥകൾ തീർച്ചയായും സ്വാധീനിക്കും.
ചില കഥകളുടെ അവസാനം കഥാഗതിയുമായി പൊരുത്തപ്പെടാത്തത് ആഖ്യാനത്തിനും അവസാനത്തിനും ഇടയിൽ ഒരു വിയോജിപ്പുണ്ടാക്കുന്നതായി കണ്ടെത്തിയേക്കാം. പക്ഷെ അതൊരു ഭംഗിയാണെന്ന് എനിക്ക് തോന്നി; ഇടത് ശൂന്യതയിൽ വായനക്കാരനെ സ്വയം തീരുമാനിക്കാൻ അനുവദിക്കുന്നു. കഥകളിലെ അസംസ്കൃതതയാണ് ഹരീഷിന്റെ എഴുത്തിന്റെ ഹൈലൈറ്റ്. പ്ലോട്ടുകൾ തികച്ചും പ്രവചനാതീതമാണെന്നും താൽപ്പര്യമുണർത്തുന്നതല്ലെന്നും വായനക്കാരന് തോന്നിയേക്കാം. എന്നിരുന്നാലും, ആഖ്യാനമാണ് അവരെ വായിക്കാൻ സന്തോഷിപ്പിക്കുന്നത്.
ഈ പുസ്തകം ഒരേ സമയം മനോഹരവും വേട്ടയാടുന്നതും വിചിത്രവുമാണ്!
📖 ആദം എസ്. ഹരീഷ് കഥകൾ / DC BOOKS / 128 Pages / Rs.120
ആദം, തിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാൽ, കാവ്യമേള, ഒറ്റ, വേട്ടയ്ക്കൊരു മകൻ, മാവോയിസ്റ്റ്, രാത്രികാവൽ എന്നിങ്ങനെ ഒൻപത് കഥകളുടെ സമാഹാരമാണ് എസ്. ഹരീഷിന്റെ ആദം. ഈ കഥകളിൽ മാവോയിസ്റ്റ് എന്ന കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ട് എന്ന സിനിമയാക്കിയത്. അത് പോലെ നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാൽ എന്നീ കഥകൾ ചേർന്നതാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ എന്ന ചിത്രം.
ഒൻപത് കഥകളിൽ പലതിലും മൃഗങ്ങൾ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. അവയിൽ ഏറ്റവും ഇഷ്ടമായത് ആദം എന്ന കഥയാണ്. നൂറിൻ എന്ന ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ട നായയുടെ നാല് കുട്ടികളുടെ കഥയാണ് ആദം. കാൻഡി, ജോർദാൻ, ആർതർ, ആദം എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്ന് വരുന്ന നാല് പട്ടിക്കുട്ടികളുടെ കഥ അതിമനോഹരമായാണ് എസ്.ഹരീഷ് എഴുതിയിരിക്കുന്നത്.
ഇറച്ചിവെട്ടുകാരൻ കാലൻ വർക്കി വെട്ടാൻ കൊണ്ട് വന്ന ഒരു പോത്തും എരുമയും കയറ് പൊട്ടിച്ചോടി നാട്ടിൽ മുഴുവൻ പരിഭ്രാന്തി പരത്തിയ കഥയാണ് മാവോയിസ്റ്റ്. ജെല്ലിക്കെട്ട് സിനിമയിൽ ഒരു പോത്ത് മാത്രമാണ് കയറ് പെട്ടിച്ചോടിയതായി കാണിക്കുന്നത്. പത്രങ്ങളിലെ ചരമക്കോളങ്ങളിലെ ഫോട്ടോകൾ വെട്ടിയെടുത്ത് കളിയിൽ ഏർപ്പെടുന്ന പീറ്റർ സാറിന്റെയും ശിഷ്യന്റെയും കഥപറയുന്നതാണ് നിര്യാതരായി. അച്ഛന്റെ മൃതദേഹവുമായി വാനിൽ ആൺ സുഹൃത്തിനൊപ്പം ബാംഗ്ലൂർ നിന്നും കോട്ടയത്തെ വീട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെൺകുട്ടിയുടെ കഥയാണ് മാന്ത്രികവാൽ .
കൂടുതലും നോവലുകൾ വായിക്കാറുള്ള ഞാൻ കഥകൾ വായിക്കാറുള്ളത് അപൂർവ്വമാണ്. മികച്ചൊരു കഥയെഴുത്തുകാരനാണ് എസ്. ഹരീഷ് എന്നതിൽ തർക്കമില്ല. പുറമേ കാണുന്നതിൽ നിന്നും വിഭിന്നമായ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കാവുന്നതാണ് ഓരോ കഥകളും. മനുഷ്യരും മൃഗങ്ങളും പ്രകൃതിയും എല്ലാം കഥാപാത്രങ്ങളായി വരുന്ന ആദം നല്ലൊരു വായനാനുഭവം തന്നെയായിരുന്നു.
2016 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ എസ്. ഹരീഷിൻ്റെ കഥാസമാഹാരം. മീശപോലെയല്ല നല്ല ഒഴുക്കുള്ള രചനകൾ. കറുത്ത ഹാസ്യം നിറഞ്ഞു നിൽക്കുന്ന രചന. ഇത്രയും നന്നായി എഴുതുന്ന ആളുടെ മീശയുടെ ഒഴുക്ക് തട്ടിതടഞ്ഞതായതെന്താണെന്നാണ് ഞാനൊലോചിക്കുന്നത്. ആദം, നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാൽ,കാവ്യമേള, ഒറ്റ,വേട്ടയ്കൊരു മകൻ , മാവൊയിസ്റ്റ്, രാത്രി കാവൽ എന്നി ഒമ്പത് കഥകൾ. ആദം, മാവോയിസ്റ്റ്(ജെല്ലിക്കെട്ട് സിനിമയുടെ കഥ), കാവ്യമേള എന്നിവ മികച്ചതായി തോന്നി. അവസാനഭാഗത്തുള്ള ആ കഥാഗതിയുടെ തിരിച്ചിൽ,ഇത്രയും സമയം വിഭാവന ചെയ്തത് ആകെ മാറിപൊയത് പോലെ തോന്നും. ഭാവനയും യാഥാർത്ഥ്യവും ഇഴചേരുന്ന രചനാരീതി.
128 പേജുകളുള്ള ഈ പുസ്തകം 120 രൂപ വിലയിൽ പ്രസിദ്ധീകരിച്ചതാണീ പുസ്തകം
തമാശ: ഇതിനിടെ മീശയിലെ വരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പല fb പോസ്റ്റുകളിലും പലരും "ആദം പോലെ ഒരു നോവൽ എഴുതിയ ഹരീഷ്" എന്ന് എഴുതീ വച്ചിട്ടുണ്ട്. ;)
എസ് ഹരീഷ് രചിച്ച ഒൻപതു കഥകളുടെ സമാഹരമാണ് ഈ പുസ്തകം. ഓരോ കഥകളും തികച്ചും വ്യത്യസ്തം.. ആഴമുള്ള വായന.. മനുഷ്യർ, മൃഗങ്ങൾ ഒക്കെ കഥാപത്രങ്ങൾ.. വായനക്ക് ശേഷം മനസ്സിൽ നിറയുന്ന അസ്വസ്ഥത, വീർപ്പുമുട്ടൽ..
2017 ൽ പുറത്തിറങ്ങിയ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഏദൻ' എന്ന ചലച്ചിത്രം ഈ പുസ്തകത്തിലെ 3 കഥകളെ അടിസ്ഥാനപ്പെടുത്തിയാണ്.. ഇതേ സമാഹാരത്തിലുള്ള മാവോയിസ്റ്റ് എന്ന കഥയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമ.. . . . 📚Book - ആദം ✒️Writer- എസ് ഹരീഷ് 📜Publisher- dc books
2016 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. ആദം, നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാൽ, കാവ്യമേള, ഒറ്റ, വേട്ടക്കൊരു മകൻ, മാവോയിസ്റ്റ്, രാത്രി കാവൽ തുടങ്ങിയ ഒൻപത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യരും മൃഗങ്ങളും കഥാപാത്രങ്ങളായിട്ടുള്ള ഇതിലെ കഥകൾ നമ്മൾ ഉൾപ്പടെയുള്ള സമൂഹത്തിന്റെ നേർസാക്ഷികളാകുന്നു.
The stories appearing in this collections, the second such from Hareesh, is essentially shows the evolution of a writer. Apart from a couple, all of the stories are written in a unique style with lateral imageries. Most of them are episodically placed. A treat to readers eager to experience the psyche of ultra new malayalam fiction.