Shine Sebastian114 reviews108 followersFollowFollowJanuary 28, 2022" ഇനി വാഴ്ത്താം : ഈ ഭൂമിയെ, അതിലെ ജീവിതമെന്ന മഹാപ്രവാഹത്തെ, അതിന്റെ ലാവണ്യസാരമായ കവിതയേയും... " " Let us now praise : This Earth, it's Grand flow of life, And the essence of its beauty, poetry... "2022 books-i-own malayalam ...more
Sanuj Najoom197 reviews31 followersFollowFollowOctober 3, 2020"ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലുംചേതനയില് ശേഷിക്കുവോളംനിന്നിൽനിന്നുരുവായി നിന്നില്നിന്നുയിരാര്ന്നൊ-രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-മായ് വന്നൊരാദ്യാനുഭൂതി!നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-മായലിയുമന്ത്യാനുഭൂതി!"books-2020 owned-books
Bilahari185 reviews26 followersFollowFollowApril 27, 2020"ഉയിരറ്റ നിന്മുഖത്തശ്രുബിന്ദുക്കളാല്ഉദകം പകര്‍ന്നു വിലപിക്കാന്ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്ഇതുമാത്രമിവിടെ എഴുതുന്നു."