Collection of Poems by Sugathakumari സുഗതകുമാരിയുടെ ശ്രദ്‌ധേയമായ കവിതകളുടെ സമാഹാരം.എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ടു കവിതകള്‍. ‘കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ് ’ എന്ന വാല്മീകിയുടെ പ്രയോഗവൈചിത്ര്യത്തില്‍ നിന്നു കടംകൊണ്ട്, ‘സ്‌പര്‍ശിച്ചാസ്വദിക്കാവുന്ന കവിത ’ എന്നൊരു സങ്കല്പമുണ്ടാക്കാമെങ്കില്‍ ആ സങ്കല്പത്തോടേറ്റവുമടുക്കുന്ന നവീന മലയാള കവിത സുഗതയുടേതായിരിക്കും: അവതാരികയില്‍ പ്രഫ. എന്‍. കൃഷ്‌ണപിള്ള.
Sugathakumari (born 1934) is an Indian poet and activist, who has been at the forefront of environmental and feminist movements in Kerala, South India. She played a big role in the Save Silent Valley protest. She formed Abhayagrama, aka Abhayagramam, a home for destitute women (Athani) and a day-care centre for the mentally ill. She was the former chairperson of the Kerala State Women's Commission.
When it comes to Malayalam poetry, this is one of the best books you can read. I reread this collection in multiple phases of my life. I was surprised to see how we will get different interpretations of this poem with different life experiences and maturity that we gather in the course of our life.
I found it difficult to regain the old mind which enjoyed every poem I read. I understand, when we loose our faculty, we cannot blame the poets for our pathetic situation. A couple of poems, after Keats and Shelly, stirred something somewhere.