Jump to ratings and reviews
Rate this book

ധർമ്മപുരാണം | Dharmapuranam

Rate this book

220 pages, Paperback

First published January 1, 1985

62 people are currently reading
902 people want to read

About the author

O.V. Vijayan

32 books366 followers
O. V. Vijayan was born in Palakkad on July 2, 1930. His father O. Velukkutty was an officer in Malabar Special Police of the erstwhile Madras Province in British India.Formal schooling began at the age of twelve, when he joined Raja’s High School, Kottakkal in Malabar, directly in to sixth grade. The following year, Velukkutty was transferred and Vijayan joined the school at Koduvayur in Palakkad. He graduated from Victoria College in Palakkad and obtained a masters degree in English literature from Presidency College.
While he lived outside Kerala for most of his adult life, spending time in Delhi and in Hyderabad (where his wife Teresa was from), he never forgot his beloved Palakkad, where the 'wind whistles through the passes and the clattering black palms'. He created a magical Malabar in his works, one where the mundane and the inspired lived side-by-side. His Vijayan-land, a state of mind, is portrayed vividly in his work.

Vijayan was unlucky not to win India's principal literary prize, the Jnanpith, possibly because he did not endear himself to the political powers-that-be through his trenchant cartoons (Shankar's Weekly, The Far Eastern Economic Review, The Hindu, The Statesman). However, in 2003, he was awarded the Padma Bhushan, India's third highest civilian award.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
135 (27%)
4 stars
179 (36%)
3 stars
112 (22%)
2 stars
37 (7%)
1 star
24 (4%)
Displaying 1 - 30 of 49 reviews
9 reviews2 followers
October 21, 2013
This is one of the most shocking books I have read...A great piece of sattire exposing the viel of "decency" of our history and our hypocratic society..."Prajapathikku tooranmutti" this opening line itself captures the essence of this great novel...There are debates over its link to "Emergency" and I would defintely like to believe this would have been an intellectual and creative response to one of the darkest and retrogressive moment of Indian Democracy...Many a connessiours of malayalam literature had given negative reviews and labelled it as "ashleelam" or "abusive",which actually tells the astounding truth that we are so afraid of such Iconoclastic Marvels...A must read for anybody who is willing to relook the past and present of our socio political realties and ready for a "change of perspective"....
Profile Image for Praveen SR.
117 reviews54 followers
May 26, 2020
Several years since I last read this. About time to re-read, living amid bhakts who consider their dear leader's excreta as sacred.
Profile Image for Ganesh.
40 reviews4 followers
August 29, 2020
ഇമ്മാതിരി ഭാഷാ ശൈലിയിൽ ഉള്ള പുസ്തകം ഇതുവരെ വായിച്ചിട്ടില്ല, ഈ കാലഘട്ടത്തിലും പ്രസക്തി ഉള്ള പുസ്തകം.
Profile Image for nps.
27 reviews5 followers
June 20, 2017
What a political satire! Each line carries political allusions. Perfectly fits into the plot of power game in any period of time. A text that has got the innate ability to surpass time.
Profile Image for Nandakishore Mridula.
1,332 reviews2,663 followers
August 29, 2019
ഓ.വി. വിജയന്റെ ഈ ക്ലാസിക് ഇതുവരെ വായിച്ചിട്ടില്ല. പ്രമേയത്തെക്കുറിച്ചും പരിചരണരീതിയെക്കുറിച്ചും മറ്റുള്ളവർ പറഞ്ഞുകേട്ടതിൽ നിന്നുള്ള സങ്കോചം മൂലമാണു വായിക്കാതിരുന്നത്.

ഇന്നലെ, ശ്രമിച്ചുകളയാമെന്നു വച്ചു. പക്ഷെ, കാൽഭാഗത്തിനപ്പുറത്തേക്കു പോകാൻ കഴിഞ്ഞില്ല. ശ്രീ കൃഷ്ണൻ നായരുടെ വാക്കുകളെ കടമെടുത്തു പറഞ്ഞാൽ, ഈ ആഖ്യായിക മൊത്തത്തിൽ ജുഗുപ്സാവഹമാണ്: അതെന്നിൽ വമനേച്ഛയുണ്ടാക്കുന്നു.

ഗ്രന്ഥകർത്താവ് തൂറലിന്റേയും തീട്ടം തിന്നലിന്റേയും നെടുങ്കൻ വിവരണങ്ങൾ നൽകിയത് അടിയന്തരാവസ്ഥയോടും, ഏകാധിപത്യത്തിനോടും, അതിനോടുള്ള ഇടതുവിധേയത്വത്തിനോടുമുള്ള അവജ്ഞ കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ യാതൊരു സംശയവുമില്ല.

പക്ഷെ, ഇതെനിക്കുള്ള പുസ്തകമല്ല.
Profile Image for Nandini Pradeep J.
79 reviews31 followers
August 9, 2016
"'....But know this from me: the frivolous maker of history and the dim-witted subject who follows him into senseless war and death are both seers, chosen ones.'

Paraashara asked bewildered, 'Seers, my King?'

'Indeed so. They rise and perish not in history, but in the great paths of destiny; they put themselves through endless becoming to cleanse the Godhead.'
'What strange atonement! For the sins of God!'
'For the fond Play of the Manifest God.'"

From the master of modernist aesthetics in Malayalam literature, these words are prophetic enough for a world which is slowly un-becoming, which is in the process of being unmade by progress and ideologies of progress, both social and economic. The un-writing of history as it is has happened as long has man lived, as long as memory arose out of the pits of humanity, but the eventuality with which Vijayan speaks breaks the silence of the centuries which stood like patiently watching the Play is as hard-hitting as it could be. It won't happen again in our literary history, without being a mockery of the Word, of the author.
This entire review has been hidden because of spoilers.
Profile Image for Hrishi Kesav.
152 reviews
September 26, 2013
കഴിഞ്ഞുപോയ കാലത്തിലെ ചില രാഷ്ട്രിയ സംഭവങ്ങളാണ് ഈ നോവാലിന്റെ അടിസ്ഥാന പ്രമേയം. ആദ്യത്തെ വരി വായിക്കുമ്പോള്‍ത്തന്നെ വായനക്കാരന്റെ ഉള്ളില്‍ അറപ്പോടുകൂടിയ ഒരു ഞെട്ടല്‍ അനുഭവപ്പെടാം.

നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ താഴേപ്പറയുന്ന രണ്ടു വ്യത്ത്യസ്ഥങ്ങളായ അനുമാനങ്ങളാണ് എന്റെ മനസ്സില്‍ തോന്നിയത് -

1) എനിക്കു ഗ്രഹിക്കുവാന്‍ കഴിയാതെ പോയ വലിയ കുറെ അര്‍ത്തങ്ങള്‍ ഈ നോവലില്‍ ഉണ്ട്.

2) ഈ നോവാലിന്റെ ആമുഖത്തില്‍ വി.സി.ശ്രീജന്‍ പറയുന്നതുപോലെ - 'ഒരു പരീക്ഷണം എന്ന നിലയിലാണ് ധര്മ്മപുരാണത്തെ കാണേണ്ടത്‌....., ആധുനികതയുടെ ഈ യുഗത്തില്‍ അതിന്റെ ധര്‍മ്മം അതു അനുഷ്ട്ടിച്ചുകഴിഞ്ഞിരിക്കുന്നു.'

ഇതില്‍ രണ്ടാമത്തെ അനുമാനത്തില്‍ പറയുന്ന കാര്യങ്ങള്‍ വളരേ ശരിയാണെന്ന് എനിക്കു തൊന്നിപ്പൊകുന്നു . അതെ, ഈ യുഗത്തില്‍ ധര്‍മ്മപുരാണത്തിനു അനുഷ്ടിക്കാന്‍ ഒന്നുംതന്നെ ബാക്കിയില്ല.
Profile Image for John Jose.
39 reviews
September 11, 2021
There are not many dystopian novels in Malayalam. This one is probably the best work of OV Vijayan. It's tough to decipher, and perhaps not to be deciphered completely. The anger, the philosophy, the clever use of language; everything makes Dharmapuranam a significant book. The situations make striking similarities to present political scenario of India as well as the world. It all leads to confirm that fascism is always similar, whether it's during the time of Emergency, World war era or the current Indian or Western fascism. Must read; tough read though at places if you try to go behind each reference for meaning.
4 reviews2 followers
May 5, 2014
a classic one I would say. tje faece to express a nation's desperation. it is too odd n strange that makes it a class apart. quite provoking. calm down with the first line itself he said what kinda genre it is. if u can accept it go ahead n read it. or else leave it.
Profile Image for Anjo Cheenath.
31 reviews3 followers
April 7, 2024
ശക്തമായ ആക്ഷേപഹാസ്യവും, വ്യവസ്ഥിതി വിരുദ്ധവുമായ മികച്ച കൃതിയാണ് ധർമ്മപുരാണം. പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്ന ഏകാധിപതി ഭരിക്കുന്ന ധർമ്മപുരി എന്ന സാങ്കല്പിക രാജ്യത്താണ് കഥ നടക്കുന്നത്. രാജ്യത്തെമ്പാടും സഞ്ചരിക്കുന്ന സിദ്ധാർഥൻ എന്ന ബുദ്ധസ്വാധീനമുള്ള വ്യക്തിയിലൂടെയാണ് വായനക്കാർ ധർമ്മപുരിയുടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നിലനിന്ന ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളേയും അതിനു കൂട്ടുനിന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ നോവലിൽ ശക്തമായ പരിഹാസം കലർന്ന വിമർശനത്തിനു വിധേയരാകുന്നു. എന്നാൽ ഈ നോവലിനെ ആ ഒരു കാലഘട്ടത്തിൽ മാത്രം തളച്ചിടുന്നത് ന്യായമല്ല. ഹിംസയുടെ കുത്തക അവകാശപ്പെടുകയും അത്തരമൊരു സംവിധാനത്തിനു പൊതു സമ്മതി നേടിയെടുക്കുകയും ചെയുന്ന ആധുനിക അധികാര വ്യവസ്ഥിതിയോടുള്ള ഒരു പൊതു വിമർശനമാണ് ഈ നോവൽ. ജനാധിപത്യം, ദേശീയത മുതലായ പൊതു മിത്തുകൾ സൃഷ്ടിച്ചുകൊണ്ട് ആ സംവിധാനം സാധാരണ ജനങ്ങൾക്കു നേരെയുള്ള ഹിംസയ്ക്ക് അംഗീകാരം നേടിയെടുക്കുന്നു. പരിണാമ പൂർവ്വ കാലത്തെ മൃഗീയവാസനകളെ തൃപ്തിപ്പെടുത്തുന്ന ഒന്നുമാത്രമാണ് യുദ്ധം. എന്നാൽ ഇതു തിരിച്ചറിയാതെ ജനങ്ങൾ യുദ്ധത്തിനു മുറവിളി കൂട്ടുന്നു.

ഒറ്റ വായനയിൽ അശ്ലീലവും പ്രകോപനപരവുമായ ബിംബങ്ങൾ വായനക്കാരിൽ അറപ്പും ഞെട്ടലുമുണ്ടാക്കിയേക്കാം. എന്നാൽ ഇവ രണ്ടു പ്രധാന കാര്യങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമതായി ഏറ്റവും തരം താണ രാഷ്ട്രീയ സാഹചര്യത്തെ വിശദീകരിക്കാൻ ഇതിൽപ്പരം നല്ല പദങ്ങളില്ല എന്ന മുന്നറിയിപ്പ്. രണ്ടാമതായി അത്തരം സാഹചര്യങ്ങളോടുള്ള എഴുത്തുകാരന്റെ ശക്തമായ പ്രതിഷേധം. അധികാരത്തോട് ചേർന്നു നിന്നു സ്തുതിപാടുന്നവരേയും, സ്റ്റേറ്റ് നടത്തുന്ന പ്രൊപ്പഗാന്റയേയും ഇതുപോലെ വിമർശിച്ചിരിക്കുന്നു.

വികസിത ലോകം തങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി മറ്റു ദേശക്കാരെ ചൂഷണം ചെയ്യുന്ന ഭൗമരാഷ്ട്രീയം കൂടി ഈ നോവലിൽ പരാമർശിക്കപ്പെടുന്നു. സിദ്ധാർഥനുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങളിലെ വിവരണം വളരേ അമൂർത്തമായത് വായനാനുഭവത്തെ ചെറിയ രീതിയിൽ ബാധിച്ചു. നോവലിന്റെ സർവകാലപ്രസക്തി അത്തരം ന്യൂനതകളെ മറികടക്കുന്നതാണ്.
Profile Image for Kelvin K.
73 reviews2 followers
August 30, 2024
"പ്രജാപതിക്കു തൂറാൻ മുട്ടി! " - പുസ്തകത്തിലെ ഏറ്റവും പ്രശസ്തമായ വാക്കുകൾ കൊണ്ട് തന്നെ തുടങ്ങാം..

Shit - പണ്ട് സുരേഷ് ഗോപി ഇത് സിനിമയിൽ പറഞ്ഞപ്പോൾ "ചെ! ഇത് അപ്പി അല്ലെ? " എന്ന് തോന്നി.. പിന്നെ കുറച്ചു വിവരം വെച്ചപ്പോൾ തോന്നി തുടങ്ങി.. ടെക്‌നിക്കലി എല്ലാം അപ്പി ആയി തന്നെ അവസാനിക്കുന്നു.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന് വേണ്ടത്ര സ്വീകാര്യത കിട്ടാത്തത്ത് കൊണ്ട് ( ഇപ്പോളുള്ള അവസ്ഥ എത്തുന്നതിനു അനേകം കാലങ്ങൾക്കു മുൻപ് ) O V വിജയൻ തന്റെ അടുത്ത നോവൽ അതിലും ഭീകരം ആകാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ ഫലമാണ് ധര്മപുരാണം എന്ന് വായിച്ചു കണ്ടു. ശെരിയായിരികം!
തീട്ടം! ( നാം വിസർജിക്കുന്നവ എന്നാണാലോ ) - അതായതു നമ്മുടെ ശരീരത്തിലെ വേസ്റ്റ്. ഈ അരോചകം ആയി തോന്നുന്ന വാക്കുകളുടെ അതിപ്രസരം ഉണ്ട് നോവലിൽ. എന്നാൽ രാഷ്ട്രീയക്കാരെയും .. ഭരണത്തിൽ ഉള്ളവരെയുമൊക്കെ അടിച്ചു ആക്ഷേപിക്കുന്ന രീതിയിൽ ആണ് ഉപയോഗം. ...
ഹയരാർക്കി നിയമങ്ങൾ നോക്കുക... പവർ കുറഞ്ഞവർ താഴെ തട്ടിലും ... പവർ കൂടുംതോറും തട്ടും മുകളിലേക്കു കയറുന്നു. മുകളിൽ ഉള്ളവരുടെ വിസർജനം തട്ടാനുസരിച്ചു താഴത്തു എത്തുന്നു... വിസർജനത്തെ മാത്രം ആശ്രയിച്ചാണ് ലോകം പോകുന്നത്...

യുദ്ധം ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ നഷ്ടങ്ങൾ പറയുന്നുണ്ട്... നരഭോജി മെൻഷൻ.. മനുഷ്യ മാംസ കച്ചവടം.. ഇപ്പോളത്തെ ഡാർക്ക് വെബ് തുടങ്ങിയ പലയിടത്തും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന നടക്കാൻ ആഗ്രഹിക്കാത്ത ഒന്ന്... ഇതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്...

ഉപയോഗിച്ചിട്ടുള്ള വാക്കുകൾ കാരണം "ആഭാസം" "അശ്ലീലം" "വൃത്തികേട്" എന്നിങ്ങനെയുള്ള പല വാക്‌കാലം പലയിടത്തും കണ്ടു.. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങൾ നോക്കിയാലും ഇതിൽ പറയുന്ന അത്രയും വൃത്തികേടില്ല..
Profile Image for Anoop Achuthan.
7 reviews1 follower
September 20, 2017
The Saga of Dharmapuri is a dystopian fantasy which gives horrible and nauseating pictures of man caught up in the labyrinth of power politics. It is the by-product of a sensitive mind’s reaction to the proclamation of the state of Emergency by Indira Gandhi in 1975. Vijayan’s imagination revolted against the new tyrannical order prevalent in the postcolonial India, which could ultimately toll the death knell of our nation. All basic human values were subverted and the entire idea of democracy was turned topsy-turvy. The novel could be read as a bold enquiry into the operations of power in the post-Independence political situation of India.
Before reading this book, I strongly recommend you to have a thorough reading on post independence politics of India so as to enjoy it at the best. The book is built on all too familiar lineaments of the history of our times, most of the characters and political groups portrayed in the novel have their counterparts in Indian national life since Independence; some of the crisis situations rendered in the novel conform almost entirely to facts; and the scene of international alignments satirized here reproduces the pattern familiar during the Sixties and Seventies.
Profile Image for Aravind Vivekanandan.
37 reviews5 followers
July 31, 2021
"എന്നും കാലത്തെഴുന്നേറ്റു് പെണ്‍കുട്ടി കണ്ണാടിജന്നലില്‍ മുഖമര്‍പ്പിച്ചു് പാതയിലേക്കു നോക്കുന്നു. പുതിയ മുഖം കാണാനുള്ള ആഗ്രഹമാണു് അവള്‍ക്കു്. പക്ഷേ, കാണുന്നതൊക്കെ മുന്‍പുകണ്ട മുഖങ്ങള്‍ അങ്ങനെയിരിക്കെ ഒരു നവയുവാവു വരുന്നു. എന്തൊരു സൗന്ദര്യം! പെണ്‍കുട്ടിയുടെ മുഖത്തു് അരുണിമ. രോമാഞ്ചം. അവള്‍ ജന്നല്‍ തുറന്നിട്ടു് അയാളെ നോക്കി ചിരിക്കുന്നു. യുവാവിന്റെ മുഖവും തിളങ്ങുന്നു. ഈ പെണ്‍കുട്ടിയാണു് മലയാള സാഹിത്യം. ഈ യുവാവാണു് ഒ.വി. വിജയന്‍. " എം കൃഷ്ണൻ നായർ പറഞ്ഞതാണ് ഈ വാക്കുകൾ.
ധർമപുരാണം ഈ വാക്കുകൾ ശരി വയ്ക്കുന്ന ഒരു കൃതി ആണ്. പണ്ടൊരു ബന്ധു ഈ പുസ്തകത്തിൽ മുഴുവൻ തീട്ടം ആണ് എന്ന് പറഞ്ഞു പുച്ഛിച്ചത് ഓർമ്മ ഉണ്ട്. ഒരു 2013-14 ഒക്കെ ആയപ്പോൾ പുള്ളി പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരം മനസിലായി. നിയന്ത്രണം ഇല്ലാത്ത അധികാരത്തെക്കാൾ വലിയ ഒരു അശ്ലീലമില്ല. അതിന്റെ പ്രവർത്തനങ്ങളെക്കാൾ വലിയ ആഭാസം ഇല്ല. അതിനോടുള്ള അടിമത്തമനോഭാവത്തെക്കാൾ ജുഗുപ്സാവഹമായി ഒന്നും തന്നെ ഇല്ല.ഇത് ഏതെങ്കിലുമൊരു ഒരു പ്രത്യേക കാലഘട്ടത്തിന്റെയോ അല്ലെങ്കിൽ വ്യക്തികളുടെയോ വിമർശനം ആയി മാത്രം കാണുന്നത് നീതികേടാണ്. It is a cautionary tale for the ages.
Profile Image for Dr. Charu Panicker.
1,130 reviews73 followers
September 4, 2021
രാഷ്ട്രീയ ആക്ഷേപഹാസ്യം അതിന്റെ ഉച്ചസ്ഥായിയിൽ എഴുതിയിരിക്കുന്ന നോവൽ. ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന നോവൽ. കഥയിലെ നായകനായ സിദ്ധാർത്ഥൻ എന്ന ബാലൻ ഒരു ബഹുനില മാളിക കാണുന്നതും അതിന്റെ ഓരോ നിലയിലുമുള്ള ആളുകളോട് യുദ്ധം ആർക്കുവേണ്ടി എന്ന പ്രസക്തമായ ചോദ്യം ചോദിക്കുകയും ചെയ്യുന്നു. ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് കിട്ടുന്ന ഉത്തരം പ്രതികരണശേഷി നഷ്ടപ്പെട്ട പ്രജകൾക്കുള്ള വലിയൊരു മറുപടിയായിരുന്നു. ആക്ഷേപഹാസ്യമാണ് ഉദ്ദേശിക്കുന്നത് എങ്കിലും ചിലയിടങ്ങളിൽ പദങ്ങളുടെ ശരിയായ അർത്ഥം മനസ്സിൽ വരുന്നത് കൊണ്ടാവാം വരികളിൽ അറപ്പ് തോന്നുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന മനംപുരട്ടലാണ് ഈ നോവലിന്റെ ആസ്വാദനത്തെ ബാധിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും വിസർജ്യങ്ങൾ ഭക്ഷിക്കുക എന്നത് എന്തിനെ ഉദ്ദേശിച്ചാണെങ്കിലും ആദ്യം മനസ്സിൽ കടന്ന് വരുന്നത് അതിന്റെ ശരിയായ അർത്ഥം തന്നെയാവും.
Profile Image for Bobby.
27 reviews
June 13, 2017
always suggest friends to read this. the courage the man have to speak against govt. i'm hoping the ministry of utmost happiness a book of this kind.
my malayalam teacher used to tell about this book in 9th standard, about a man who rose against Indira Gandhi - and the way the novel starts.

--I read it from Tsr Public Library. They have a huge collection of OV works. Tvm library not even come close to them.
Profile Image for Amitra Jyoti.
181 reviews12 followers
January 29, 2021
ഒരേ സമയം ജുഗുപ്സയും അത്ഭുതവും ജനിപ്പിക്കുന്ന ഭാഷ. കഥ എന്നതിലുപരി ഭ്രമാത്മകമായ ഒരു വെളിപാട് എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം. Shitfuckery and skullduggery ആണ് ഇപ്പോഴത്തെ രാഷ്ട്രീയം (എപ്പോഴത്തെയും?).അത് തന്നെയാണ് ഇതിന്റെ ആഖ്യാനത്തിലൂടെ അദ്ദേഹം പറയുന്നത്. ഇത് വായിച്ച് തുടങ്ങി പൂർത്തിയാക്കാതെ ഇട്ടവർ ഒരുപാടുണ്ടാവും. അത് ആഖ്യാനത്തിന്റെ കൊള്ളരുതായ്മ കൊണ്ടല്ല കേട്ടോ. തീട്ടം കണ്ടാൽ അത് തീട്ടം ആണ് എന്നുറക്കെ വിളിച്ചു പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടാണ്
621 reviews
September 19, 2020
The one novel which broke the very idea of a novel and will remain an outlier in Malayalam literature. There are many instances in the current world which are parallel to the narratives of the novel. Reading this will embolden us to face the horrible realities of our world, if not react to it.
5 reviews
December 8, 2023
Rereading this classic was an incredible experience. The relevance of this work in our current state of political diarrhoea will shock you, absolutely shake you up. Just can't imagine what all OV Vijayan could have gone through if this was published in this era!
16 reviews
July 3, 2024
A strong political satire in wchich Vijayan relates the human excreta with the cultural wastes..criticism to Communism, Stalin and especially Indira gandhi because of the emergency period.Vijayan attacked the autocrats.
Profile Image for ABHIJITH KS.
5 reviews
July 20, 2024
ഘസാക്കിൻ്റെ ഇതിഹാസം വയിച്ചതിന് ശേഷമാണ് ഒ വി വിജയൻ എന്ന കഥാകൃത്തിനെ അറിയുന്നത്. ഇതിഹാസം വായിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചാടി കേറി വായിക്കാൻ എടുത്തതാണ് ധർമ്മപുരാണം. എന്ത് കൊണ്ടോ (ഭാഷയോ ഭാഷശൈലിയോ രാഷ്ട്രീയമോ) ബാക്കി വായിക്കാനും തീർക്കാനും കഴിഞ്ഞിട്ടില്ല .
Profile Image for Imtiaz Faizi.
37 reviews
May 6, 2017
Regret reading it. It took me a while to understand the real political theme.
8 reviews6 followers
October 21, 2017
അപ്രിയങ്ങളായ കാലിക സത്യങ്ങളെ തനി വിജയൻ ശൈലിയിൽ വിളിച്ചുപറയുന്നു ,നിരൂപണങ്ങളിൽ കഴമ്പുകളില്ല ,വായിക്കുക വിലയിരുത്തുക
Profile Image for Sreeparvathy.
27 reviews9 followers
July 19, 2019
ഭാഷയ്ക്ക് മുകളിൽ എഴുത്തുകാരൻ നിൽക്കുന്ന കാഴ്ചയാണ് ധർമ്മപുരാണം. രാഷ്ട്രീയവും ജീവിതവും അടുക്കും ചിട്ടയുമില്ലാതെ കയറിയിറങ്ങിപ്പോകുന്നു.
Profile Image for Rajat Narula.
Author 2 books9 followers
November 26, 2020
An Indian '1984' - but obscene and directionless. Confusing symbolism and too many repeated references to sacrament and concubines.
Profile Image for Stephen Jose.
39 reviews1 follower
February 22, 2024
ധർമ്മപുരാണം ഇന്ത്യയിലെയും ലോകമൊട്ടാകെയുമുള്ള മനുഷ്യജീവികളുടെ ഇന്നത്തെ അവസ്ഥയുടെ, അവരുടെ ചരിത്രത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും, മഹാപുരാണമാണ്.
1 review
June 3, 2024
Ok
This entire review has been hidden because of spoilers.
Displaying 1 - 30 of 49 reviews

Can't find what you're looking for?

Get help and learn more about the design.