പുസ്തകം: നമുക്ക് മേഘങ്ങളോട് സംസാരിക്കാം രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :58,വില :55
സ്വന്തം ഭാര്യ ഭർത്താക്കന്മാരെ ഉപേക്ഷിച്ചു, ജീവിതം മടുത്തു,സത്യനും വിമലയും മലമുകളിലെ തീർത്ഥാടന സത്രത്തിൽ ആത്മഹത്യ ചെയ്യാൻ വേണ്ടി വന്ന് താമസിക്കുന്നു. അവിടെവെച്ച് സത്രത്തിൽ താമസിക്കാൻ വന്ന എമിലിയുടെയും മക്കളുടെയും ജീവിതവും, സത്രത്തിലെ ജോലിക്കാരായ പൊന്നയ്യനും ഭാര്യ തങ്കമണിയും മക്കളുടെയും ജീവിതവും കൺമുമ്പിൽ കണ്ടു അവർ ആത്മഹത്യ എന്ന തീരുമാനത്തിൽ നിന്ന് പിന്മാറുന്നു.
ജോയ്സിയുടെ ഓരോ കഥകളും പുതുമയാർന്ന കഥാപാത്രങ്ങൾ കൊണ്ട് വ്യത്യസ്തമാണ്.🌠🎎🎏