ഓർമ്മകളുടെ/ അനുഭവങ്ങളുടെ കുറിപ്പുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. പണ്ടു നടന്ന വഴികളിലൂടെ മനസ്സുകൊണ്ട് ഒരു മടക്കയാത്ര. പിടിച്ചു കെട്ടിയ ചങ്ങലക്കണ്ണികൾ പൊട്ടിക്കാനുള്ള ശ്രമങ്ങളും വളർന്നുവന്ന പ്രകൃതിയുടെ മാറ്റങ്ങളും ഇതിൽ കാണാൻ കഴിയും. ലേഖനങ്ങളെ ക്കാൾ ഓർമ്മക്കുറിപ്പുകൾ എന്ന വിഭാഗമാണ് ഈ പുസ്തകത്തിന് കൂടുതൽ യോജിക്കുക.