ഒരു ട്രയാംഗിൾ ലവ് സ്റ്റോറിയാണ് ഈ നോവൽ. ഐടി ഫീൽഡിൽ വർക്ക് ചെയ്യുന്ന അമലയ്ക്ക് അതെ ഫീൽഡിൽ വർക്ക് ചെയ്യുന്ന പ്രശാന്ത് ഉണ്ണിയോടും സുനിൽ മാധവനോടും തോന്നുന്ന പ്രണയമാണ് സ്റ്റോറി. രണ്ടു പേരിൽ ആരെ തെരഞ്ഞെടുക്കേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ അവൾ പ്രതിസന്ധിയിലാക്കുന്നു.