പത്തൊമ്പതാം നൂറ്റാണ്ടുമതല്‍ ഭാരതത്തിവാരംഭിച്ച പരിവര്‍ത്തനപര്‍വത്തിന്റെ ചാലകശക്തി. ആര്‍ജിതജ്ഞാനത്തെ അധികാരശ്രേണിയില്‍ തളച്ചിടാതെ അശരണര്‍ക്കായി വീറോടെ പൊരുതിയ പടത്തലവന്‍ ഡോ..ബി.ആര്‍ അംബേദ്ക്കര്‍... സമ്പൂര്‍ണ സമാജത്തിനും എക്കാലവും പ്രേരണാദായകമായ രാഷ്ട്രീയ സാമൂഹിക മതവീക്ഷണത്തിന്റെ സാക്ഷ്യപത്രം. ദത്തോപാന്ത് ഠേംഗഡിയുടെ അസാധാരണമായ സൂക്ഷ്മ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ കൃതിയുടെ മലയാള പരിഭാഷ. ഡോ.അംബേദിക്കര്‍ എന്നുമുയര്‍ത്തിപ്പിടിച്ച ഭാരതീയ സങ്കല്പത്തിന്റെ വാങ്മയം.