ഇരുപത്തിമൂന്ന് വയസ്സുകാരനായ ഒരു യുവാവ് മരണവിധി വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എഴുതിത്തീർത്ത അവിശ്വസനീയമായ ഉപന്യാസം!! "'വിശ്വാസം' ബുദ്ധിമുട്ടുകളെ മയപ്പെടുത്തുകയും ഒരു പക്ഷേ സന്തോഷകരമായ അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. ദൈവത്തിൽ മനുഷ്യർക്ക് വളരെ ശക്തമായ സാന്ത്വനവും പിന്തുണയും കണ്ടെത്താൻ സാധിക്കും. ...കൊടുങ്കാറ്റിനും പേമാരിയ്ക്കും ഇടയിൽ സ്വന്തം കാലുകളിൽ നിൽക്കുക എന്നത് കുട്ടിക്കളിയല്ല. അത്തരം പരീക്ഷണഘട്ടങ്ങളിൽ ദുരഭിമാനമെന്തെങ്കിലും ഉണ്ടെങ്കിൽ അത് ആവിയായിപ്പോവുകയും മനുഷ്യന് പൊതുവിശ്വാസങ്ങളെ തിരസ്കരിക്കാനാവാതെ വരുകയും ചെയ്യും. അഥവാ ഒരാൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അയാൾക്ക് ദുരഭിമാനമല്ല, അതിനപ്പുറം എന്തോ ഒരു ശക്തിയുണ്ട് എന്Ő