Jump to ratings and reviews
Rate this book

Death Anniversary: Charama Varshikam

Rate this book
While boarding a train from Kuttippuram, Damu falls to a violent death under its wheels. In a parallel existence in Madras, he feels stifled, both in his demonic factory environment and marriage to Savithri. Unhappy, desolate, and belonging nowhere, he begins to think that he is dead. On the edge of hysteria, he meets a man he believes to be his boyhood playmate Ismail, and enters a fantasy world. Entrapped by memories of his sexual adventures with Ismail, Damu comforts himself and startles everybody else. In a quest to seek answers about his own identity and everything that is happening around him, he journeys back to his village.

Who is the true Savithri-his shy bride or the nonchalant woman haggling at the market? Is it really Ismail living in his house, sharing his meals and liquor? If Damu died twenty years ago, how is he living this life?
Is he dead or alive?

Shuttling between the past and the present, and mixing the real with the delusional, Death Anniversary suggests that losing the will to live is akin to death.

208 pages, Paperback

Published January 29, 2017

1 person is currently reading
9 people want to read

About the author

K.P. Ramanunni

16 books14 followers
K. P. Ramanunni is a Novelist and Short-story writer from Kerala, India. His first novel Sufi Paranja Katha won Kerala Sahitya Akademi award in 1995 and his latest novel Jeevithathinte Pusthakam won 2011 Vayalar Award

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (12%)
4 stars
4 (50%)
3 stars
3 (37%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for KS Sreekumar.
83 reviews2 followers
September 24, 2023
വളരെ കുറച്ചുള്ള ദളങ്ങളുടെ സൗന്ദര്യം സമയദൈർക്യം കൊണ്ട് ആസ്വദിച്ചു ചിട്ടപ്പെടുത്തിയ ഒരു വായനാനുഭവമായിരുന്നു ചരമ വാർഷികം. ഒരു പക്ഷെ നോവലിസ്റ്റ് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഷപോലെ കഥാപാത്രങ്ങളുടെ ഘടനയും അദ്‌ഭുതങ്ങൾ സൃഷ്ടിച്ച്, നൊമ്പരപ്പെടുത്തി പിടിതരാതെ കടന്നുപോകുന്നു.
'എങ്ങനെയാണ് സന്തോഷം ഉത്പാദിപ്പിക്കുക എന്നതിനെപ്പറ്റി എനിക്കൊട്ടും തിരിച്ചറിവുണ്ടായിരുന്നില്ല' എന്ന കഥാനായകന്റെ ചിന്തകളിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ആ സന്തോഷം കണ്ടെത്താനായി നോവലിന്റെ ആദ്യാവസാനം അയാൾ വിഭലമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ജീവിതത്തിന്റെ വ്യകതമല്ലാത്ത ചില വളവുതിരിവുകൾ അയാളെ വീണ്ടും വീണ്ടും ഒരു സൈക്കിളോട്ടക്കാരനെപ്പോലെ ഒരേതണ്ടിൽ കറക്കികൊണ്ടിരിക്കുന്നു .

ജീവിത്തിന്റെ യാഥാർഥ്യങ്ങൾ പേടിപ്പിച്ചു തുടങ്ങിയ കാലത്തെപ്പോഴോ വേലായുധൻ സാവിത്രിയെ കല്യാണം കഴിച്ചു, അതെങ്ങാനെയോ സംഭവിച്ചു പോയതാണ്. എന്നാൽ കൗമാരത്തിന്റെ സൗകുമാര്യവും പേറിവന്ന ഇസ്മായിൽ എന്ന കളിക്കൂട്ടുകാരൻ അയാളുടെ ഉള്ളിൽ എന്നോ നഷ്ടപ്പെട്ട ആഹ്ലാദങ്ങളുടേ വേലിയേറ്റങ്ങൾ പുനഃ സൃഷ്ടിച്ചു. അവരുടെ കണ്ണിൽ പണ്ട് കുന്നിൻപുറത്തുനിന്ന് ആസ്വദിച്ച മാന്തളിരുകളും , ഉണ്ണിമാങ്ങകളും കൊന്നപ്പൂക്കളും കടന്ന് ഭാരതപ്പുഴയുടെ സ്വർണ്ണജലം സ്പർശിച്ച് തിരിച്ചെടുക്കാൻ കഴിയ്യാത്ത അതേ നീലിമ തിരികെ കൊണ്ടുവന്നു. . ഏന്നാൽ ഒളിപ്പിച്ച രഹസ്യങ്ങൾ തിരിച്ചറിയാനാകാത്ത ഒരു ചിത്രം പോലെ വെറും കുത്തിവരച്ച രേഖകളായി എല്ലാകഥാപാത്രങ്ങളും നിഗൂഢതകൾ അവശേഷിപ്പിച്ചു കടന്നുപോകുന്നു.
രണ്ടായി പിരിഞ്ഞു തല്ലുന്ന യൂണിയനുകളും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മാനേജ്‌മെന്റിനെ കുറിച്ചുമൊക്കെ വിവരിക്കുമ്പോൾ ഒളിച്ചുവച്ച ഒരു നർമ്മം നമുക്ക് ആസ്വദിക്കാൻ കഴിയും. എല്ലുകളെ ആവിയാക്കുന്ന തീ ചൂടിൽ ജോലിചെയ്യാൻ നിർബന്ധിതനാകുന്ന വേലായുധന് കമ്പനി നൽകുന്ന സ്‌പെഷ്യൽ ഇൻക്രിമെന്റുകൾ കൈകാലുകൾ ബന്ധിയാക്കപ്പെട്ട ഒരു മനുഷ്യന് എനിമ നല്കുന്നതുപോലെയാണ് എന്ന തരത്തിലുള്ള ചില കാഴ്ചപ്പാടുകൾ രസകരമായി സാഹചര്യത്തെ വിലയിരുത്തുന്നു.
വായനവസാനം ബോധ്യമാകുന്ന സത്യം മനുഷ്യരെല്ലാവരും സ്വന്തം അസ്തിത്വം തിരിച്ചറിയാനാകാതെ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു നുകത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ആ അസ്തിത്വം തെളിയിക്കാനായി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് എന്ന തോന്നലുമാണ്. ജീവിതയാത്രകളിലെവിടെയൊക്കെയോ നഷ്ടമാകുന്ന സന്തോഷങ്ങളുടെ ആഘോഷങ്ങളും ദുരന്തജീവതത്തിന്റെ ശേഷിപ്പുമാണ് ചരമവാർഷികം.
ആമുഖത്തിൽ എം ടി പറയുന്നത് പഴയ വാക്കുകളുടെ വിന്യാസത്തിൽ പുതിയ അർത്ഥതലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ തലമുറയിലെ എഴുത്തുകാർ വിജയിക്കുക എന്നാണ്. അത്തരം പുതിയ കണ്ടെത്തലുകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ പുസ്തകം ഒരു പാഠമാണ്.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.