സ്വാതന്ത്ര്യലബ്‌ധിക്കു മുമ്പുള്ള കാലഘട്ടം. ഒരു കുഗ്രാമത്തിൽ റോഡുവരുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹിക പരിവർത്തനങ്ങളാണ് ഈ നോവലിൽ കേശവദേവ് പറയുന്നത്. കേരളത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന ആ പരിവർത്തനങ്ങളുടെ യഥാർത്ഥ മുഖം ഇവിടെ അനാവരണം ചെയ്യുന്നു.
P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films. Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai and Vaikom Muhammad Basheer are considered the exponents of progressive Malayalam Literature.