Jump to ratings and reviews
Rate this book

തെണ്ടിവര്‍ഗ്ഗം | Thendivargam

Rate this book
സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ജീവിതം ആഘോഷിക്കുന്നവര്‍ കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട്. കണ്ടാലും കണ്ടില്ലെന്ന് നടിക്കും.കാര്‍ക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവര്‍ഗ്ഗം. അവരും മനുഷ്യരാണ്. അവര്‍ക്കും വികാരവിചാരങ്ങളുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും ഉണ്ട്. സാഹിത്യത്തിന് ചേരാത്ത വിഷയമാണോ അവരുടെ കഥകള്‍. അല്ലെന്ന് തെളിയിച്ചുകൊണ്ട് അധഃസ്ഥിതരുടെ കഥാകാരനാണ് താനെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചുപറയുകയാണ് തകഴി; തെണ്ടിവര്‍ഗ്ഗം എന്ന ഈ ചെറുനോവലിലൂടെ.

60 pages, Paperback

First published January 1, 1950

2 people are currently reading
90 people want to read

About the author

Thakazhi Sivasankara Pillai (Malayalam: തകഴി ശിവശങ്കര പിള്ള) (17 April 1912 - 10 April 1999) was a novelist and short story writer of Malayalam language. He is popularly known as Thakazhi, after his place of birth. He focused on the oppressed classes as the subject of his works, which are known for their attention to historic detail. He has written several novels and over 600 short stories. His most famous works are Kayar (Coir, 1978) and Chemmeen (Prawns, 1956; film adaptation, 1965). He was awarded India's highest literary award, the Jnanpith in 1984.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (21%)
4 stars
14 (24%)
3 stars
23 (40%)
2 stars
6 (10%)
1 star
2 (3%)
Displaying 1 - 4 of 4 reviews
Profile Image for Dr. Charu Panicker.
1,131 reviews72 followers
May 25, 2022
അധ:സ്ഥിതരെന്ന് പറഞ്ഞ് സമൂഹം പിൻ തള്ളുന്ന മനുഷ്യരാണ് തെണ്ടിവർഗ്ഗം എന്ന ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ. സമൂഹത്തിലെ ഉന്നതശ്രേണികളിൽ ജീവിക്കുന്ന ആളുകൾ, ഇവരെ മനുഷ്യരാണെന്ന് കൂടെ പരിഗണിക്കാറില്ല. ഇവർക്കും വിശപ്പും ദാഹവും മോഹങ്ങളും വികാരങ്ങളും ഉണ്ടെന്ന് പലപ്പോഴും മറന്നു പോകുന്നു. അവരുടെ കഥ പറയുകയാണ് തകഴി ഈ പുസ്തകത്തിലൂടെ.
Profile Image for Prasanth Menon.
17 reviews9 followers
November 5, 2016
As usual, Thakazhi excels in the narration of the difficulties faced by the lowest of the lowest classes. Yet another short novel which shows us physical and mental sufferings of a generation of lowest class.
48 reviews2 followers
November 7, 2022
തെണ്ടികൾ എങ്ങനെ ഉണ്ടാകുന്നു, ആര് ഉണ്ടാക്കുന്നു, അവർ എങ്ങനെ ജീവിക്കുന്നു എന്നീ ചോദ്യങ്ങളിലൂടെ കൊണ്ടു പോകുന്ന ഒരു കുഞ്ഞു പുസ്തകം. കേശുവിനെ ചുറ്റിപറ്റി ഒരുപാട് തെണ്ടികളുടെ കഥ പറയുന്ന ഒരു നോവൽ.
Profile Image for Amal Thomas.
157 reviews
March 1, 2025
നടക്കാറാവും വരെ വളർത്തണം.
അതുകഴിഞ്ഞാൽ അതുങ്ങടെ പാട്ടിനു പോട്ടെ.

പെറ്റ കൂടിന് അങ്ങനെ കരുതാനൊക്കുമോ..?
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.