Jump to ratings and reviews
Rate this book

URANGUNNA SIMHAM.

Rate this book

Unknown Binding

6 people want to read

About the author

Rosy Thomas

4 books6 followers
നിരൂപകനായിരുന്ന എം.പി. പോളിന്റെയും മേരി പോളിന്റെയും മകളായി 1927-ൽ ജനിച്ചു. തൃശൂരും എറണാകുളത്തുമായി സ്കൂൾ ജീവിതം പൂർത്തിയാക്കി. ഡിഗ്രി ആലുവയിലെ യു.സി. കോളേജിൽ നിന്നും പൂർത്തീകരിച്ചു. പിതാവായ എം.പി പോളിന്റെ ട്യുട്ടോറിയലിൽ അദ്ധ്യാപകനായെത്തിയ സി.ജെ. തോമസുമായ് റോസി പ്രണയത്തിലായി. എതിർപ്പുകളെ തരണം ചെയ്ത് 1951 ജനുവരി 18-ന് ഇവർ വിവാഹിതരായി. വെറും 9 വർഷം മാത്രമാണ് റോസി സി.ജെയുടെ കൂടെ ജീവിച്ചത്. റോസിയുടെ മുപ്പത്തിയൊന്നര വയസിൽ അവർ വിധവയായി. ഭർത്താവിന്റെ ഓർമ്മയ്ക്കായി എഴുതിയ ഇവൻ എന്റെ പ്രിയ സി.ജെ. ആണ് റോസിയുടെ ഏറ്റവും ശ്രദ്ധേയമായ രചന. 2009 ഡിസംബർ 16-ന് തന്റെ 82-മത്തെ വയസിൽ റോസി അന്തരിച്ചു[. ബിനോയ്, ബീന, പോൾ എന്നിവരാണ് സിജെ-റോസി ദമ്പതികളുടെ മക്കൾ

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (50%)
4 stars
0 (0%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.