Jump to ratings and reviews
Rate this book

ബലൂണുകള്‍ | Baloonukal

Rate this book
മൂല്യങ്ങള്‍ പലതും നില്‍ക്കക്കള്ളിയില്ലാതെ വഴിമാറിപ്പോയിരിക്കുന്നു. സനാതനമെന്നു വിശ്വസിക്കപ്പെട്ടിരുന്ന പല ആദര്‍ശങ്ങള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അറിവും വിവരവുമുണ്ട്. എന്നിട്ടും അങ്കലാപ്പിലാണ് അവര്‍. ഭൂമിയോട് ബന്ധിച്ചിരുന്ന നൂലുകള്‍ പൊട്ടി ആകാശത്ത് ലക്ഷ്യം കാണാതെ പറക്കുന്ന ബലൂണുകള്‍. തലമുറയിലെ മാറ്റങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് തകഴി.

424 pages, Paperback

First published February 1, 2007

2 people are currently reading
76 people want to read

About the author

Thakazhi Sivasankara Pillai (Malayalam: തകഴി ശിവശങ്കര പിള്ള) (17 April 1912 - 10 April 1999) was a novelist and short story writer of Malayalam language. He is popularly known as Thakazhi, after his place of birth. He focused on the oppressed classes as the subject of his works, which are known for their attention to historic detail. He has written several novels and over 600 short stories. His most famous works are Kayar (Coir, 1978) and Chemmeen (Prawns, 1956; film adaptation, 1965). He was awarded India's highest literary award, the Jnanpith in 1984.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
8 (34%)
4 stars
2 (8%)
3 stars
6 (26%)
2 stars
6 (26%)
1 star
1 (4%)
Displaying 1 - 2 of 2 reviews
Profile Image for Dr. Charu Panicker.
1,130 reviews73 followers
September 20, 2021
വൈകാരികമായി ഇടപഴകുകയും ആത്മീയമായി ഉയർത്തുകയും ചെയ്യുന്ന നോവൽ. പഠിപ്പും വിവരവുമുള്ള ഇന്നത്തെ തലമുറ മൂല്യച്യുതി സംഭവിച്ച് ഭൂമിയുമായുള്ള നൂൽബന്ധം വേർപെട്ട ബലൂണുകൾ പോലെ പറന്നു നടക്കുകയാണ്. അച്ഛനും അമ്മയും മരിച്ചുപോയ വേണു തൻ്റെ അമ്മയുടെ സഹോദരി കല്യാണിയമ്മയോടൊപ്പം താമസിക്കുകയും നന്ദിനിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പക്ഷേ സന്യാസം എന്ന പാത തിരഞ്ഞെടുക്കാനായിരുന്നു അവൻ വിധിക്കപ്പെട്ടത്. വ്യത്യസ്തമായ നൂലുകൾ കൂട്ടിച്ചേർത്ത് നെയ്ത് പോലെയാണ് ഈ രചന. സന്യാസിയായി മാറിയ വേണു, വേണുനാഥാനന്ദ സ്വാമി പുതിയ അധ്യായമാണ് തുടക്കം കുറിക്കുന്നത്. വളരെ ആഴത്തിൽ ചിന്തിക്കേണ്ട പലതും ഇതിലടങ്ങിയിരിക്കുന്നു.
Profile Image for Arun.
31 reviews23 followers
September 1, 2014
Baloonukal is extraordinary in its depth and breadth. I found it to be emotionally engaging and spiritually uplifting. Thakazhi beautifully presents a sociological analysis of the internal conflict of communitarianism, feminism, and patriotism that lives within. This Book is truly, a work of art.
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.