Vayanashala discussion

194 views
Malayalam Books > What about posting ur favourite malayalam quotes ..!!

Comments Showing 1-48 of 48 (48 new)    post a comment »
dateDown arrow    newest »

message 1: by Ajith (new)

Ajith Tp (ajith347) | 12 comments Post ur favourite malayalm quotes over here..


message 2: by Ajith (new)

Ajith Tp (ajith347) | 12 comments വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന

നാട്ടുമാവും‌ നാരകവും‌

മരണത്തില്‍ തലവെച്ചെന്‍ മുത്തശ്ശി കരയുന്നു

നാട്ടുമാവിന്റെ തണലേ..

നാരകത്തിന്റെ തണുപ്പേ..

ഞാനും വരുന്നു...


message 3: by Manu (new)

Manu (manuchandran05) | 885 comments @Ajith: Thats a unique thought..
Wer s it taken frm


message 4: by Ajith (new)

Ajith Tp (ajith347) | 12 comments puravrutham by A.Ayyappan


message 5: by Sherin (new)

Sherin Punnilath (shery_7) | 9 comments Can't read.. coz of the script :(
All I'm seeing is a lot of boxes


message 6: by Ajith (new)

Ajith Tp (ajith347) | 12 comments @ sherin ,
English version,
Veetu muttam niranju ninna
naatu maavum naarakavum,
maranathil thalavechenn muthassi karayunnu,
Naatumaavinte thanale
Naarakathinte thanuppe...
Njaaanum Varunnu ...


message 7: by Ajith (new)

Ajith Tp (ajith347) | 12 comments കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !


message 8: by Manu (new)

Manu (manuchandran05) | 885 comments I know dis Saphalame yaatra....N N Kakkad....


message 9: by Manu (new)

Manu (manuchandran05) | 885 comments Ormakal undayirikkanam
Okkeyum vazhiyora kaazhchakalaay...
Pirakiloododi maranjirikkam


message 10: by Sujatha (new)

Sujatha | 67 comments Manu wrote: "Ormakal undayirikkanam
Okkeyum vazhiyora kaazhchakalaay...
Pirakiloododi maranjirikkam"


Beautiful Quote..:)


message 11: by Manu (new)

Manu (manuchandran05) | 885 comments @Sujatha:N N Kakkad


message 12: by Ajith (new)

Ajith Tp (ajith347) | 12 comments :) ..


message 13: by Aravind (new)

Aravind P | 18 comments Bhoomikkadiyil verukal kondu kettippidikkunnu
Ilakal thammil thodumennu pedichu naam akatti natta marangal (Veerankutty)


message 14: by Ajith (new)

Ajith Tp (ajith347) | 12 comments @ Aravind... Good one ..!!!


message 15: by Manu (new)

Manu (manuchandran05) | 885 comments True.....


message 16: by Hareesh (new)

Hareesh Kakkanatt | 53 comments അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവില്‍ ഇരുന്നു .
അവിടെ എണ്ണയും പുഷ്പങ്ങളും അഴുകി കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്.
അവര്‍ കൈകുമ്പിളില്‍ ഗംഗജലം കോരിക്കുടിച്ചു . ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം .
"നാം ഇന്ന് മുതല്‍ പാപത്തില്‍ നിന്ന് മോചിതരാണ് "
"അതിനു നമ്മള്‍ എന്ത് പാപമാണ് ചെയ്തത് ,രമേശ്‌ ?"
"ജീവിക്കുന്നു എന്ന പാപം

ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു - എം മുകുന്ദന്‍


message 17: by Nikhilraj (last edited Dec 26, 2012 12:59AM) (new)

Nikhilraj "നിങ്ങളുടെ പല്ലുകള്‍ കൊണ്ട് നിങ്ങള്‍ ഒരു ആപ്പിള്‍ ചതയ്ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ അതിനോട് പറയുക :
'നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും '
'നിന്റെ നാളെയുടെ മൊട്ടുകള്‍ എന്റെ ശരീരത്തില്‍ പുഷ്പിക്കും'
'നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും '
'നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും'"

. . It is a translation . . The Prophet by Kahlil Gibran . .


message 18: by Manu (new)

Manu (manuchandran05) | 885 comments thats a gud one>>>


message 19: by Manu (new)

Manu (manuchandran05) | 885 comments Eazhamathe muriyil oru thaadikkaran.Eppozhum vaayichu kondirikkunnu.vaayanayude andhyam maranam aanennu ayaal viswasikkunnu...Cheruppathil daaralam vaayichu.Vaayichu vaayichu ayaal vaayanayude lokathu layichu.Aksharangal bharikkunna saamrajyam maathrame ayaalkkariyukayullu.Avide aksharangal sanjarikkunnathum samsarikkunnathum ayal kanunnu.Orikkalum vedanayillathe.Onninodum paraathi illathe.Ellayppozhum prasannatha.


message 20: by Ajith (new)

Ajith Tp (ajith347) | 12 comments :-) ...


message 21: by Ashika (new)

Ashika Vs | 143 comments jeevitham nalgaan madikkyunathokkeyum jeevichu jeevithathodu njan vangidum


message 22: by Unnimaya (new)

Unnimaya  (unnimaayas) | 114 comments നീ ഒരു മുക്കുവനെ പോലെ എന്‍റെ മനസ്സിന്‍റെ ഇടുക്കുകളില്‍ നിന്‍റെ വലയെറിയുന്നു .....
നിനക്കുനേരെ ഇന്നെന്‍റെ ചിന്തകള്‍ മായാവലയത്തില്‍ അകപെട്ട മത്സ്യത്തെ പോലെ ഓടിയണയുന്നു .... :)


message 23: by Unnimaya (new)

Unnimaya  (unnimaayas) | 114 comments Ajith wrote: "കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ ..."

Beautiful....


message 24: by Abhirami (new)

Abhirami (abhiramibose1999) | 1669 comments can't read:(


message 25: by Unnimaya (new)

Unnimaya  (unnimaayas) | 114 comments Abhirami{Amy} wrote: "can't read:("

ni oru mukkuvaneppole ente manassinte idukkukakilil ninte valayeriyunnu......
ninakkunere innu nte chinthakal maayavalayathil akapetta malsyathe pole odiyanayunnu..
:) iplo???


message 26: by Abhirami (new)

Abhirami (abhiramibose1999) | 1669 comments Kathu ღ Princess ღf SilverWღღds ღ wrote: "Abhirami{Amy} wrote: "can't read:("

ni oru mukkuvaneppole ente manassinte idukkukakilil ninte valayeriyunnu......
ninakkunere innu nte chinthakal maayavalayathil akapetta malsyathe pole odiyanayun..."


Wow........good one


message 27: by Unnimaya (new)

Unnimaya  (unnimaayas) | 114 comments TanQ Amy :)


message 28: by Abhirami (new)

Abhirami (abhiramibose1999) | 1669 comments welcome


message 29: by Ajeesh (new)

Ajeesh | 1 comments "Aa poovu nee enthu cheythu ...?"
"Ethu poovu ?"
"Raktha Nakshathram pole kadum chemappaya aa poovu!....."
"Oh...Athoo...? Thidukkappettu anveshikkunnathenthinu..?"
"chavittyarachu kalanjuvoo ennariyuvaan...."
"kalanjuvenkilenthu...?"
"Oh...Onnumilla...ente hridayamayirunnu athu."


message 30: by Abhirami (new)

Abhirami (abhiramibose1999) | 1669 comments Ajeesh wrote: ""Aa poovu nee enthu cheythu ...?"
"Ethu poovu ?"
"Raktha Nakshathram pole kadum chemappaya aa poovu!....."
"Oh...Athoo...? Thidukkappettu anveshikkunnathenthinu..?"
"chavittyarachu kalanjuvoo ennar..."

superb


message 31: by Manu (new)

Manu (manuchandran05) | 885 comments Mazha kanakkumbol ninne ormikkum
Puzha meliyumbol ninte pranayatheyum


message 32: by Gatha G (new)

Gatha G (gatha) | 1628 comments Mod
Manu wrote: "Mazha kanakkumbol ninne ormikkum
Puzha meliyumbol ninte pranayatheyum"


wow!!!
beautiful!!


message 33: by Ajith (new)

Ajith | 3 comments ഒരു വിലപെട്ട ജന്മം മുഴുവനും വെറുമൊരു വാക്കിനക്കരയിക്കരെ കടവുതോണി കിട്ടാതെ നിൽക്കുന്നവർ...

oru vilapetta janmam muzhuvanum verumoru vakkinakkarayikkare kadavuthoni kittathe nilkkunnavar


message 34: by Paul (new)

Paul Sebastian (paulsebastian) | 118 comments Nikhilraj wrote: ""നിങ്ങളുടെ പല്ലുകള്‍ കൊണ്ട് നിങ്ങള്‍ ഒരു ആപ്പിള്‍ ചതയ്ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ അതിനോട് പറയുക :
'നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും '
'നിന്റെ നാളെയുടെ മൊട്ടുകള്‍ എന്റെ ശരീരത്തില്‍ പു..."


That's an excellent quote....


message 35: by Paul (new)

Paul Sebastian (paulsebastian) | 118 comments Ashika wrote: "jeevitham nalgaan madikkyunathokkeyum jeevichu jeevithathodu njan vangidum"

That's a confident challenge....


message 36: by Unnimaya (new)

Unnimaya  (unnimaayas) | 114 comments മറക്കാനായിമാത്രമോർക്കുന്നചിലഓർമ്മകളിലെന്നും നീയാണ്‌ . നീ മാത്രമാണ്‌


message 37: by [deleted user] (new)

"ഒരു പിടി ക്ഷമ, ഒരു വണ്ടി നിറയെ തലച്ചോറിനെക്കാള്‍ വിലപിടിപ്പുള്ളതാണ്."


message 38: by Bineesh (new)

Bineesh Lazar | 3 comments പൂര്‍ണ്ണവളര്‍ച്ചയെത്തും‌മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍
Manushyanu oru Aamukham


message 39: by Manju (new)

Manju | 189 comments "ninte chorayum verpu-
mente kannerum cherna-
lentinu varsham, manni-
lamritham matenthullu...."


message 40: by Sumy (new)

Sumy (chumuz) | 36 comments Kathu ღ Princess ღf SilverWღღds ღ wrote: "Ajith wrote: "കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക..."

ഇതു ഏതു കൃതിയില്‍ നിന്ന് എന്ന് പറയാമോ...?


message 41: by Manju (new)

Manju | 189 comments N N kakkadinte saphalameeyathra


message 42: by Manju (new)

Manju | 189 comments "nilaavine kand
ninnu povaruth
ath marichupoya kuttikalude
mandahaasamaanu"
(a.ayyappan)


message 43: by Harikrishnan (new)

Harikrishnan | 884 comments Mod
പിസ്താ സുമാ കിറാ

സോമാരീ ജമാ കിറായാ

കാബത്തില്‍ മാറ്റിപ്പുടിച്ച്

-ജഗതി


message 44: by Vp (new)

Vp Ahmed | 1 comments good ones


message 45: by Ajith (new)

Ajith Ravindran (Ajithy4t) | 106 comments നനയരുത് എന്ന് കരുതിയതാണ് പക്ഷെ ഈ വേനൽമഴ എന്നെ മാറ്റി നിർത്തിയില്ല - പ്രണയം


message 46: by Fathima (new)

Fathima iqbal | 18 comments snehamennu parayumpol athinte bhiksha pora... samboorna samarpanamayittu....muzhuvan edutholaan paranju...allenkil athoru vazhipaado nivedhyamo aayi sankalpichal paathrathode....angane aaririkkunnu oru samboorna samarpanathinu...?


message 47: by Ajith (new)

Ajith Ravindran (Ajithy4t) | 106 comments നീ പറയുന്നു
മഴയെ പ്രണയിക്കുന്നുവെന്ന്…
എന്നിട്ടും മഴ വരുമ്പോള്‍
നീ കുടചൂടിയാണ് നടക്കുന്നത്…
നീ പറയുന്നു
സൂര്യനോട് നിനക്ക് പ്രണയമാണെന്ന്…
എന്നിട്ടും സൂര്യന്‍
അങ്ങാകാശത്ത് തിളങ്ങി നില്‍ക്കുമ്പോള്‍
നീ തണല്‍ തേടിപ്പോകുന്നു…
നീ പറയുന്നു
നിനക്ക് കാറ്റിനോട് ഇഷ്ടമാണെന്ന്…
എന്നിട്ടും
കാറ്റ് വീശിയടിക്കുമ്പോള്‍
നീ ജാലകങ്ങള്‍
കൊട്ടിയടയ്ക്കുന്നു..
അതാണ്
നിനക്ക് എന്നോട്
പ്രണയമാണെന്ന് പറയുമ്പോള്‍
ഞാന്‍ ഭയന്നു പോവുന്നത്..


message 48: by Ajith (new)

Ajith Ravindran (Ajithy4t) | 106 comments Eng version:

“You say you love rain, but you use an umbrella to walk under it. You say you love sun, but you seek shelter when it is shining. You say you love wind, but when it comes you close your windows. So that's why I'm scared when you say you love me.”

Bob Marley


back to top