Goodreads helps you keep track of books you want to read.
Start by marking “പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1)” as Want to Read:
പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1)
Enlarge cover
Rate this book
Clear rating
Open Preview

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1)

by
4.14  ·  Rating details ·  78 ratings  ·  18 reviews
പൊററാളിലെ ഇടവഴികൾ - മലപപുറം ജിലലയിലെ ഒരു വിദൂര ഗരാമതതിനറെ സഥലകാലചരിതരം അവിടുതതെ ജീവിതങങളെ എങങനെ രൂപപപെടുതതുനനു എനന കഥയാണ ഈ നോവൽ സീരീസിൽ. ദാരിദരയതതിനറെയും സമരങങളുടെയും ഭൂതകാലതതിൽനിനനു രാജയചരിതരതതിലെ പരകഷുബധമായ ഒരു കാലയളവിലേകക എതതിചചേരുനന ഒരു സമൂഹം മാറിമറിയുനന ജാതിമതസാമപതതിക സമവാകയങങളോട എങങനെ പൊരുതുകയും സമരസപപെടുകയും അവയെ അതിജീവികകുകയും ചെയതു എനനതിനറെ ആഖയാനമാണിത.


"നോവൽ ഇനന രൂ
...more
Paperback
Published May 2018 by Self
More Details... Edit Details

Friend Reviews

To see what your friends thought of this book, please sign up.

Reader Q&A

Be the first to ask a question about പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal

This book is not yet featured on Listopia. Add this book to your favorite list »

Community Reviews

Showing 1-30
4.14  · 
Rating details
 ·  78 ratings  ·  18 reviews


More filters
 | 
Sort order
Pratheesh Parameswaran
Jul 03, 2018 rated it really liked it
അഭിലാഷ മേലേതിലിനറെ പൊററാളിലെ ഇടവഴികളിലൂടെ സഞചരിചചു .ഈ നോവലിനറെ ഏററവും വലിയ പരതയേകത അതിനറെ ആഖയാനതതിലെ പുതുമ തനനെയാണ.പൊററാളിലെ ഒരു കൂടടം ആളുകളിലൂടെ ,അവരുടെ സവഗതാഖയാനങങളിലൂടെയാണ ഈ നോവൽ മുനനോടടു പോകുനനത .( ഏകദേശം ഇരുപതതിനാലോളം ആളുകളിലൂടെ)

ബാബറിമസജിദ തകർകകപപെടടതിനെ തുടർനനുളള കാലമാണ ഈ നോവലിനറെ പശചാതതലമായി വരുനനത .ഇതതരം സംഭവങങൾ ജനമനസസുകളിലും ,സമൂഹതതിലുമുണടാകകുനന മാററങങളെ സൂകഷമമായി അടയാളപപെടുതതുനനു ഈ നോവലിലൂടെ നോവലിസററ .

പൊററാളിലെ ഒരു കൂടടം ആളുകളിലൂടെ ,അവരുടെ ജീവിതതതിലൂടെയും ഭൂപരദേശങങളിലൂടെ കടനനുപോകുനന ഈ
...more
RAJESH PARAMESWARAN
Jul 31, 2018 rated it really liked it
There are a few reasons which make this work very interesting. It is the first work in a series and first work by this author. He has tried his hands at a new way of story telling. But it's not just the novelty of story telling that makes it interesting, it is also about the place and time of the story. If you think the early 90s have been significant in the history of modern india, this snapshot from a remote village in Kerala is worth your time. Happy reading.
Jazaarudheen MP
Jul 08, 2018 rated it it was amazing
പൊററാളിലെ ഇടവഴികൾ

സഥലതതെ / അവിടുതതെ ജീവിതങങളെ സംബനധികകുനന രചനകൾ മലയാളതതിൽ ഏറെയുണടായിടടുണടലലോ. ഖസാകകും മയയഴിയും ആയുസിൻറെ പുസതകവും ഒരു ദേശതതിൻറെ കഥയുമെലലാം ഉദാഹരണങങൾ. ഈ വകുപപിൽ എഴുതപപെടുനന കൃതികളിൽ മികകതും മുൻ മാതൃകകളുടെ കേവലാവർതതനങങളാവാറുണട. പൊററാളിലെ ഇടവഴികൾ വയതയസതമാവുനനത ഇവിടെയാണ - ഇതിന കുറഞഞപകഷം മലയാളതതിലെങകിലും മുനമാതൃകകളിലല. നെടുംപാതകളൊഴിവാകകി ഇടവഴികളിലൂടെയാണ പൊററാളിൻറെ നടതതം. നെടുംപാതകളിലലല, മറിചച ആളൊഴിഞഞ ഇടവഴികളിലെതതുമപോളാണലലോ മനുഷയർ പലപപോഴും അവരുടെ യഥാർതഥ മുഖം വെളിപപെടുതതുനനത.

സവാതനതരയാനനത
...more
Sreerag Kakkattu
Jan 15, 2019 rated it really liked it
പൊററാളിലെ ഇടവഴികളിലൂടെ നടനനുനീങങുനന മുഖയകഥാപാതരം വായനകകാരൻ തനനെയാണ. ഒരു നാടടിലെ ചെറുപപകകാരെ മൊതതം അയാളാ വഴികളിലവിടവിടെയായി കാണുനനു. അവരിലൂടെ അയാളാ നാടിനറെ ഭൂതകാല മിതതുകളിലേകകും അതിനറെ വർതതമാന ബാകകിപതരങങളിലേകകും ഇറങങിചചെലലുനനു. പൊററാളിനറെ ഭൂമിശാസതരവും, ചരിതരവും, രാഷടരീയവുമറിയുനനു. ഇടയകക കാലിടറിവീണവരുടെ തകർചചകളിൽ തളരാതെ മുനനോടടു നീങങാൻ ബദധപപെടുനന ജീവിതങങളെ കാണുനനു.

Conventional അലല experimental ആണെനനൊകകെ മേലേതിൽ പറഞഞപപോഴെനകിലും ചെറിയ മുൻവിധി ഒകകെ വരേണടതായിരുനനു. എനനാൽ സതയം പറഞഞാൽ അതതരം ചിനതകൾ ഒനനു
...more
Vishnu
Aug 02, 2018 rated it really liked it
ഏകദേശം അമപത മീററർ നീളമുളള പൂഴി റോഡ, മൂനന വീടുകൾ, സാമാനയം വീതിയുളള ഒരു തോടിന കുറുകെയുളള തടിപപാലം, അരയേകകറോളം വരുനന വീടിലലാതത പറമപ, പിനനെ കായലോരതത കൂടിയുളള മുകകാൽ കിലോമീററർ ദൂരം, അതിൽ ഇടവഴികളുണട, വീടുകളുടെ പിനനാമപുറങങളുണട.. ചെറിയ തോടുകളുണട, അതിന കുറുകേ തെങങിൻതടി മുറിചചിടടിരികകും. രണടു കരകളിലും ശീമകകൊനന പതതൽ നാടടി കയർ കെടടിയിടടുണടാകും, വീഴാതെ പിടികകുവാൻ.

ഇരുപത കൊലലം മുൻപ വരെ ഞാൻ അമമ വീടടിലേകക പോകുനന വഴിയാണ മേലെ പറഞഞത. ആ വഴികളിൽ ഞാൻ മറനനു തുടങങിയ, നിറഞഞ ചിരിയോടെയും, കുരതതകകേട കാടടുമപോൾ കണണ മിഴിചചും എ
...more
Prabhazacharias85
Mar 12, 2019 rated it liked it
This novel is set in the nineties in the general context of the Babri Masjid Demolition. In a butterfly effect sort of way, this novel follows how the event of the demolition affects people in a small town called Pottal. The writing style is quite new to Malayalam where the narrative develops through the perspectives of a large group of people. It took me a while to get into the text because of the use of multiple perspectives. I am not a fan of multiple perspectives in fiction even if it is thr ...more
Najimudin
Jan 30, 2019 rated it really liked it
"ദിലീപേ, ഗരൗണടിലെ കാരയം ഗരൗണടില, യയ അത ഇങങണട ഏററി കൊണടോരരുത..." വലലയ അടികൾ ഒഴിഞഞ പോയിരുനന ഈ സററേററമെനറിന വലലയ പരസകതിയുണടായുനനു. എലലാ കളികളെയും കളികകളങങളിലവസാനിപപികകാൻ കഴിയാതത തീകകളികളാവുനനു..

രണട തവണ തുടങങി വെചച മുനനോടട പോവാൻ കഴിയാതെ അടചച വെചചതായിരുനനു. വായികകപപെടാതെ പോവുമായിരുനനു അനേകം പുസതകളിലൊനന!
പരിമിതമായ മലയാള നോവൽ അനുഭവങങളിൽ വളരെ വേറിടട നിൽകകുനന ആഖയാന രീതി. ഒരു പകഷേ അതായിരികകാം ആദയതതിൽ മെരുങങാനൊതുങങാതെ നിനന ഒനന പിനനീടൊരു ഡോകയുമെനറെറി പോലെ പൊററാളിനറെ അനുഭവലോകതതേകക വഴിനടതതിയത.

പൊററാൾ ഒരു പരദേശ
...more
Rithin Ravindran
Apr 17, 2019 rated it really liked it
One of the best Malayalam novels i have read in the recent past. It provides high novelty in its structure. The novel is set in the backdrop of the collapse of Babri Masjid and its effect in a small town called Pottaal. The story is unfolded through the jourrneys of multiple young characters and these characters stay in our mind after the read. Highly recommended.!! Waiting for the second book in the series.
Rohit Ramakrishnan
Nov 26, 2018 rated it really liked it
Some books are not for leisurely reading like ”Potalile idavazhikal”. For me the narrative was a totally new experience, and indeed a difficult read. It took a lot of persistence to keep track, but was totally worth in the end. Developed through the monologues of characters, it depicts the story of Potaal and people there, through the times when the secular fabric of the country was torn apart - demolition of Babri Masjid. Since the novelist is a dear friend, any word of praise may be mistaken a ...more
Abhilash
Jul 10, 2018 rated it it was amazing
“How to tell a shattered story?

By slowly becoming everybody.

No.

By slowly becoming everything.”


നോവലിനറെ തുടകകതതിൽ എഴുതതുകാരൻ പങകുവെയകകുനന മൂനനു കവോടടുകളിൽ ഒനനാണിത - അരുനധതി റോയിയുടേത. നോവലിൽ ഉപയോഗിചചു പോരുനന ആഖയാനരീതി ഉൾകകൊളളുനന ആശയവും ഇതുതനനെ; ഒരു പിടി കഥാപാതരങങളുടെ സവഗതാഖയാനങങളിലൂടെ ഉടലെടുകകുനന ഒരു ഗരാമപരദേശവും അതിലെ സംഭവ വികാസങങളും അവർ അവതരിപപികകുനന ഓർമമകളിലൂടെയും അനുഭവങങളിലൂടെയും ചുരുളഴിയുനനു. വായനകകാരൻ എനനെ പോലെ ഒരു നാഗരികനാണെങകിൽ തീർചചയായും ഈ നോവൽ വളരെ നനനായി ആസവദികകുകയും കൗതുക ഭരിതരാകുകയും
...more
Arjun S
Oct 12, 2018 rated it really liked it  ·  review of another edition
പൊററാളിലെ ഇടവഴികൾ നടനനു തീർതതു.
പൊററാളിൽ പെയത മഴയകകൊപപം പെയതു. റിയാസ ദിലീപിനെ സികസന പറതതിയപപോൾ പൊററാൾപപാടതതിനറെ അതിരിൽ അകററി നടട തെങങിൻ തോപപിലിരുനന അതഭുതം കൂറി, പിനനീട ആർതതുവിളിചചു...

പെങങളുടെ വീടടിൽ നിനനും ഇറങങി ഷിഹാബിനൊപപം ഓടുമപോൾ വഴിയരികിലെ ഏതോ വീടുകളിൽ നിനന റേഡിയോയോ ടിവി യോ ഒകകെ പരവർതതിപപികകുനനതിനറെ ശബദങങൾ, കുടടികളുടെ കരചചിലും ബഹളവും എനതൊകകെയോ വറകകുകയും പൊരികകുകയും ചെയയുനനതിനറെ ഗനധം എലലാം അനുഭവിചചു.

രാജേഷിനറെ കടയുടെ അരമതിലിൽ ഇരുനന പരദീപുമായി രാഷടരീയം പറഞഞു.

എലലാം കഴിഞഞപപോൾ ഒരു ചെറിയ മുറിവായി വല
...more
Shibin k
Aug 11, 2018 rated it really liked it
Shelves: boxed, reread-queue
ആഖയാന രീതിയിലെ പുതുമ തനനെയാണ ഈ പുസതകതതിനറെ എടുതതു പറയേണട പരതയേകത, ആദയ പതത പേജുകളിൽ എഴുതകാരനോടൊപപം ഓടിയെതതാനുളള ബുദധിമുടടൊഴിചചാൽ ഒനനോ രണടോ ഇരുപപിന വായിചചു തീർകകാൻ പററുനന പുസതകം.
വെയററിങ ഫോർ ദ നെകസററ പാർടട.
...more
Jubair Usman
Sep 26, 2018 rated it it was ok
ഇനതയയുടെ മതേതരതവതതിനു തീരാകളങകമായി മാറിയ 'ബാബരി മസജിദ തകർചച' ഗരാമാനതരീകഷതതിലുണടാകകുനന മാററങങളും മററും ഇതിവൃതതമാകകുനന ഈ നോവൽ ഗൗരവമേറിയ രാഷടടരീയ വായന അർഹികകുനനുണട.

കഥാപാതരങങൾ നമമോട നേരിടട കഥ പറയുകയാണ.. അവരുടെ ചിതറിയ ഓർമമകളിലൂടെ സഞചരികകുമപോൾ പൊററാളെനന ഗരാമവും അവിടുതതെ മനുഷയരും അവരുടെ ജീവിതവുമെലലാം നമുകകു മുനനിൽ പതിയെ തെളിയും. ഒരുപകഷേ ഈ പുതിയ ആഖയാന ശൈലിയോട പൊരുതതപപെടാൻ കഴിയാതതതിനാലാകാം, ഒരു ഈസി റീഡായിരുനനിലല ഈ നോവൽ. പലപപോഴും ഈ ആഖയാന ശൈലി വായനയേയും ആസവാദനതതേയും സാരമായി ബാധിചചു.
...more
Sanoop Suresh MV
Aug 29, 2018 rated it really liked it
Shelves: 2018
"ഓർമമകളിൽ നിനന പിഴവിലലാതത ചരിതരതതിനറെ സൃഷടി ആരംഭികകുനനു".
ഭൂതം,വർതതമാനം,ഭാവി......മൂനനും കേവലമായ ചരിതരസമസയകളലല,മറിചച വൈയകതികമായ അനുഭവപരിസരങങളാണ.അനേകം കഥാപാതരങങളുടെ ആതമഭാഷണങങളിലൂടെ ഒരു ഗരാമതതിന ഉണടായ പരിണാമങങൾ അവതരിപപികകുകയാണ അഭിലാഷ മേലേതിൽ തനറെ പൊററാളിലെ ഇടവഴികൾ എനന പരഥമ നോവലിൽ ചെയയുനനത.
ഒരു വയകതിയും ഉപരോധികകപപെടട നഗരമലല,മറിചച അനുഭവങങളുടെ സഞചികയാണ.ഈ നോവലിനറെ ആഖയാനരീതി അതു കൊണട തനനെ കൗതുകം സൃഷടികകുനനത സവനതം ഓർമകളുടെ പിൻബലതതിൽ സംസാരികകുമപോഴുളള വയകതത കുറവിലാണ എനന തോനനുനനു.ഒനനുകൂടി വയകതമാകകുകയാണെങകി
...more
Varun Prakash
Aug 30, 2018 rated it it was amazing
പൊററാളിലെ ഇടവഴികള.

ഒരു പിടി പൊററാളുകാരുടെ ആതമഭാഷണങങളിലൂടെ ആണ പൊററാള വായനകകാരന മുനനില അനാവൃതമാവുനനത. ഒരു Jigsaw Puzzle പോലെ കഥാപാതരങങളുടെ ഓരമമകളില ചിതറികകിടകകുനന പൊററാളിനെ, അതിനെറ രാഷടരീയ, സാമുഹികഘടനയെ നമമള ചേരതതു വയകകുനനു, അങങനെ പൊററാള ഒരു പൂരണണചിതരമായി മാറുനനു. ഇതതരതതില വായനകകാരെ underestimate ചെയയാതത എഴുതതിനെറ ഫലമായി സവലപപം ആയാസമുളള എനനാല interesting ആയ വായനാ അനുഭവമാണ അഭിലാഷ മേലേതിലിനെറ 'പൊററാളിലെ ഇടവഴികള'.

പുസതകതതിനെറ തുടകകതതില Andres Neumanനെ quote ചെയതിരികകുനനതു പോലെ '' These memorie
...more
Anandhu
Sep 03, 2018 rated it it was amazing
Awesome Read.. 😻💙
Raghesh K
Mar 11, 2019 rated it it was amazing
പുതിയ ആഖയന രീതി തുടകകകകാരൻ എനന നിലയിൽ ഇതതിരി ബുദധിമുടട ഉണടാകകി എനനു പറയാതെ വയയ. പരിവാർ ആകരമണതതിൽ ബാബറി മസജിദ തകർകകപപെടട സമയതതെ രാഷടരീയ സാമൂഹിക സാഹചരയങങളെയും അതുണടാകകിയ പരതയാഘാതങങളും ആണ നോവൽ പരതിപാതികകുനനത. 3 ഭാഗങങളിലെ ആദയഭാഗം. ...more
Kiran Kr
Jul 24, 2018 rated it really liked it
Shelves: 2018
ഒരു വളളുവനാടൻ റൂറൽ ചുററുപാട (രഞജിതതിനറെ വളളുവനാടലല ), ഒരു പിയർ ഗരൂപപ , അവരുടെ ഭാഷ , അവരുടെ ലൈഫ .ഇതരേം എലെമെനറസ റിഫലെകററ ചെയയാൻ പററാവുനന ഒരു ഐഡിയ കിടടിയ ടൈമിലാണ പൊററാൾ വായികകുനനത. പൊററാൾ ഈ വർഷതതെ Top 5 picks ൽ ഒനനാവാനുളള ഒരു കാരണം ഈ പേർസണൽ കണകഷൻ ആണ . രണടാമതതെ കാരണം ടെകനികകൽ ആണ . 23 പേരുടെ ,ഷാററേർഡ ആയി കിടകകുനന പെർസപെകററീവിലൂടെ (മോണോലോഗ) പൊററാൾ എനന ഭൂമികയെ നിർമമിചചെടുകകുനന ശൈലി ഇനററസററിങ ആയിതതോനനി . ലിറററൽ മൊണടാഷ എനനൊകകെ പറയാവുനന ഈ ശൈലി ,വിഷവലി എഡിററിംഗ വെചച റികരിയേററ ചെയയാൻ ശരമികകുനനത ഇനററസററിങ ആ ...more
Rahul Ravindran
rated it it was ok
Jul 15, 2018
Manish Vattamattam
rated it really liked it
Jun 06, 2019
Ssuuddhhiinn Ddaass
rated it it was amazing
Jan 16, 2019
Hari Narayan
rated it really liked it
Jul 08, 2019
Fayaz Moidu
rated it it was amazing
Aug 25, 2018
Irshad Nk
rated it really liked it
Jul 27, 2018
Mukthar
rated it really liked it
Feb 25, 2019
Riya George
rated it really liked it
Dec 24, 2018
Vinita Mariam
rated it really liked it
Jun 22, 2019
Renjith Philip
rated it really liked it
Oct 10, 2018
Hasain CP
rated it really liked it
Oct 18, 2018
Nachiketas
rated it really liked it
Feb 11, 2019
« previous 1 3 next »
There are no discussion topics on this book yet. Be the first to start one »