Goodreads helps you keep track of books you want to read.
Start by marking “ഓടയില്‍നിന്ന്‌ | Odayil Ninnu” as Want to Read:
ഓടയില്‍നിന്ന്‌ | Odayil Ninnu
Enlarge cover
Rate this book
Clear rating
Open Preview

ഓടയില്‍നിന്ന്‌ | Odayil Ninnu

really liked it 4.00  ·  Rating details ·  759 ratings  ·  18 reviews
കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്‍ന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിര്‍ക്കുന്നവര്‍ക്കുപോലും ഓടയില്‍നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനി ...more
Paperback, 80 pages
Published July 2015 by Poorna Publications (first published March 1986)
More Details... Edit Details

Friend Reviews

To see what your friends thought of this book, please sign up.
This book is not yet featured on Listopia. Add this book to your favorite list »

Community Reviews

Showing 1-30
really liked it Average rating 4.00  · 
Rating details
 ·  759 ratings  ·  18 reviews


More filters
 | 
Sort order
Start your review of ഓടയില്‍നിന്ന്‌ | Odayil Ninnu
Shine Sebastian
പച്ചയായ ജീവിതം. തീക്ഷ്ണോജ്ജ്വലമായ ആഖ്യാനം.

" അതേ. ആരു പറഞ്ഞാലും അനുസരിക്കുന്ന ആളല്ല അയാൾ. അനുസരിക്കാൻ ശീലിച്ചിട്ടില്ലാത്ത മനസ്സാണത്. ആരുടെ മുൻപിലും കുനിഞ്ഞിട്ടില്ലാത്ത ശിരസ്സാണത്. പരാന്നത്തിന്റെ സ്പർശംപോലും ഏറ്റിട്ടില്ലാത്ത വയറാണത്. "

നീച സാമൂഹ്യ വ്യവസ്ഥിതികൾക്കെതിരെ തലയുയർത്തിനിൽക്കുന്ന മാസ്റ്റർപീസ്.
Athul Pramod
Jun 01, 2017 rated it really liked it  ·  review of another edition
അധികാരത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, എതിർലോകചിന്താഗതിയുടെ ശക്തമായൊരു ആവിഷ്കാരം! സാഹിത്യസൗന്ദര്യ ബോധങ്ങളെ തച്ചുടയ്ക്കുന്ന ഒരു വിപ്ലവസൃഷ്ടി..!
Sambhu Dev
May 30, 2018 rated it it was amazing  ·  review of another edition
Firstly let me say that am proud to say that i live in the same block where Keshava dev lived and wrote this heart touching and memorable story...
The character pappu will sink deep with you...
we will be able to feel the characters and at times go through their thoughts and feelings... i bet atleast for a pretty long time it will stick in your mind...
Do read it
Fathima Musthafa
മനസ്സില്‍ പതിയുന്ന ഒരു കുഞ്ഞു നോവല്‍..
പച്ചയായ ജീവിതത്തിന്‍റെ നേര്‍കാഴ്ച..
മാറി മറിയുന്ന മനസ്സിന്‍റെ സ്നേഹ രൂപങ്ങള്‍..
പപ്പു ഇന്ന് നമ്മള്‍കിടയില്‍ ഒരാള്‍ ആണേല്‍ നാളെ ഒരുപക്ഷെ അത് നമ്മള്‍ ആവാം എന്നു ഓര്‍മിപ്പിക്കുന്നു..
Hareesh Kakkanat
പ്രസിദ്ധീകരിച്ചു വർഷങ്ങൾ കഴിഞ്ഞ ശേഷവും ഈ നോവലിൽ പരാമർശിക്കുന്ന സന്ദർഭവും സംഭവങ്ങളും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാത്ത, ആത്മാഭിമാനത്തിന്റെ പ്രതീകമായ പപ്പു എന്ന മനോധൈര്യത്തിനെ ആരും ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വർത്തമാനകാല സമൂഹത്തിൽ നമുക്ക് കാണാൻ കഴിയുക. അതെ, സത്യമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിനോടും വിധിയോടും പടവെട്ടുവാനുള്ള ആത്മധൈര്യം നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്നു.

ഇന്നും സമൂഹത്തിലെ മലീനസമായ അന്തരീക്ഷങ്ങളിൽ "ലക്ഷ്മിമാർ
...more
Dr. Sabarish
May 10, 2019 rated it it was amazing  ·  review of another edition
Shelves: malayalam
ജന്മം കൊണ്ട് മഹത്വം ലഭിച്ചിരുന്ന ഒരു കാലത്തിൽ, കർമ്മത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ കാലത്തിവർത്ഥിയായ ഒരു ഹൃദ്യമായ കഥയാണ് കേശവദേവ് ഇവിടെ പറയുന്നത്. ആത്മാഭിമാനമുള്ള, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന, അനീതിക്കു മുന്നിൽ മുട്ടുമടക്കാൻ മനസില്ലാത്ത ഒരു ജനതക്ക് അപ്പു തങ്ങളിൽ ഒരാളായി തോന്നും എന്നത് ഒരത്ഭുതമേ അല്ല. അപ്പു കഴിഞ്ഞാൽ കഥയിലെ ഏറ്റവും ആകർഷിച്ച മറ്റൊരു കഥാപാത്രമാണ് ഗോപി. കുറെ പരീക്ഷ പാസ്സായാൽ മാത്രം പോരാ, ശരിയായ വിദ്യാഭ്യാസം ലഭിച്ച ഒരാൾ എങ്ങിനെയാകണം എന്ന് ഗോപി കാട്ടിത്തരുന്നു. ഈ കഥയിലെ പല സന്ദർ ...more
Bibliosmia k
Sep 26, 2020 rated it really liked it  ·  review of another edition
രക്തബന്ധത്തിനപ്പുറം ആത്മബന്ധത്തിന് വിലകൽപ്പിച്ച പപ്പു എന്ന റിക്ഷത്തൊഴിലാളിയുടെയും, അയാളുടെ ജീവിതത്തിനുതന്നെ ഒരു ലക്ഷ്യമുളവാക്കിയ ലക്ഷ്മിയുടേയും കഥ. വന്നവഴിമറക്കരുത് എന്ന് വായനക്കാരെ തുരുതുരാ ഓർമിപ്പിക്കുന്ന ഒരു ഏട്.
.
.
മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അനശ്വര നായകൻ സത്യൻ സർ തകർത്തഭിനയിച്ച 'ഓടയിൽ നിന്ന് ' എന്ന സിനിമയ്ക്കാധാരമായ പുസ്തകം. (The black and white movie is also available in YouTube)
Sabarish Balagopal
A good small novel!
Vaishak Mahadevan
Apr 07, 2020 rated it really liked it  ·  review of another edition
Shelves: favourites
മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ കാഴ്ചപാട് ശക്തമായി പ്രതിഫലിച്ച മനസിൽ ഓളം സൃഷിടിച്ച കൃതി.
Dileep
Oct 26, 2020 rated it really liked it  ·  review of another edition
A simple & classic read... ...more
Nithin Thampi
Mar 16, 2014 rated it it was amazing  ·  review of another edition
This review has been hidden because it contains spoilers. To view it, click here.
Nizam Palmtree
Apr 16, 2014 rated it really liked it  ·  review of another edition
one of my first reads
Vijay Kumar
Oct 13, 2014 rated it really liked it  ·  review of another edition
A very touching one.
Yamini Vasudevan
Jun 27, 2015 rated it really liked it  ·  review of another edition
A simple, short, heart touching novel.
Anish
rated it really liked it
Jul 12, 2013
Roshima Mukund
rated it liked it
Jan 29, 2017
Joshy Mathew
rated it really liked it
Jun 25, 2019
Pranav Manangath
rated it liked it
Mar 26, 2014
Anjali Jpk
rated it it was ok
Oct 31, 2020
Aiswarya
rated it really liked it
Apr 18, 2017
Varun Ashok
rated it really liked it
Jul 14, 2017
Sayed Hisham
rated it really liked it
Apr 24, 2016
Amalu Narayanan
rated it it was amazing
Jul 04, 2014
Rino Tom Thomas
rated it it was amazing
Jul 12, 2020
Gopesh Gopi
rated it really liked it
Aug 16, 2015
Noufal
rated it really liked it
Oct 27, 2015
Mithun
rated it it was amazing
Aug 23, 2014
Abdunnasar Ck
rated it really liked it
Jun 30, 2018
Rohit
rated it really liked it
Jan 07, 2017
Neetz
rated it really liked it
Jun 30, 2017
« previous 1 3 4 5 6 7 8 9 next »
There are no discussion topics on this book yet. Be the first to start one »

Readers also enjoyed

 • ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
 • ആടുജീവിതം | Aatujeevitham
 • ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! | Ntuppuppaakkoraanendaarnnu!
 • Daivathinte Charanmar - You Could Be One
 • പാത്തുമ്മായുടെ ആട് | Pathummayude Aadu
 • വേരുകൾ | Verukal
 • ആരാച്ചാര്‍ [Aarachar]
 • രണ്ടാമൂഴം | Randamoozham
 • ബാല്യകാലസഖി | Balyakalasakhi
 • ഒരു സങ്കീര്‍ത്തനം പോലെ | Oru Sangeerthanam Pole
 • രണ്ടിടങ്ങഴി | Randidangazhi
 • അഗ്നിസാക്ഷി | Agnisakshi
 • മുച്ചീട്ടുകളിക്കാരന്റെ മകള്‍ | Mucheettukalikkarante Makal
 • മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
 • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil
 • മഞ്ഞ് | Manju
 • മതിലുകള്‍ | Mathilukal
 • നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam
See similar books…
19 followers
P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films.
Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai an
...more

News & Interviews

  Tami Charles is a former teacher and the author of picture books, middle grade and young adult novels, and nonfiction. As a teacher, she made...
26 likes · 40 comments
No trivia or quizzes yet. Add some now »