137 books
—
2,301 voters
Goodreads helps you keep track of books you want to read.
Start by marking “ഉമ്മാച്ചു | Ummachu” as Want to Read:
ഉമ്മാച്ചു | Ummachu
by
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സ്വശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറി നില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു. ബീരാന്റെ ഖാതകനായ മായനെ വരിച്ചു.
വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും ത ...more
വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും ത ...more
Paperback, 200 pages
Published
October 1991
by DC Books
(first published December 1954)
Friend Reviews
To see what your friends thought of this book,
please sign up.
Reader Q&A
To ask other readers questions about
ഉമ്മാച്ചു | Ummachu,
please sign up.
Recent Questions
Community Reviews
Showing 1-30

Start your review of ഉമ്മാച്ചു | Ummachu

Ummaachu (Beloved) is a novel written by famous Malayalam writer Uroob (P.C. Kuttikrishnan). Uroob (1915 – 1979) was considered as one of the most important among the progressive writers in Kerala, along with Vaikom Mohammed Basheer, Thakazhi Shivashankara Pillai, Karoor Neelakanta Pillai, S.K. Pottekkatt, and Keshava Dev. As most writers of the period, his writings portrayed the life of the people of Kerala during the time of Independent Struggle, including the social, political and cultural di
...more

ബഷീറിൻ്റെ പ്രേമലേഖനം എന്ന പോലെ ഉറൂബിൻ്റെ ഉമ്മാച്ചു എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. അത്രമേൽ പ്രസിദ്ധമായ ഒരു നോവലാണ് ഉമ്മാച്ചു. ഉമ്മാച്ചുവിൻ്റേതു പോലെ ബീരാൻ്റെയും മായൻ്റെയും ചാപ്പുണ്ണി നായരുടെയും ചിന്നമ്മുവിൻ്റെയും അബ്ദുവിൻ്റെയും ഹസ്സൻ്റെയും എല്ലാം കഥ കൂടിയാണ് ഉമ്മാച്ചും. വടക്കൻ മലബാറിൻ്റെ പഴയകാല ഗ്രാമീണജീവിതം വളരെ ഭംഗിയായി തന്നെ ഉറൂബ് എന്ന പി.സി.കുട്ടിക്കൃഷ്ണമേനോൻ ഉമ്മാച്ചു എന്ന ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ വരച്ചുവെച്ചിരിക്കുന്നു. അവിടങ്ങളിലെ ഗ്രാമീണഭാഷയുടെ ഒരു സൗന്ദര്യവും നോവലിനെ കൂടുതൽ
...more

'' കാമിനി മൂലമുണ്ടാകുന്ന കലഹങ്ങളുടെ കഥയാണ് ഉമ്മാച്ചു. ''
മായന്റെയു ബീരാന്റെയും ഉമ്മാച്ചുവിന്റെയും കഥ. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തെ ഉറൂബ് എത്ര മനോഹരമായും പാടവത്തോടെയും അവതരിപ്പിച്ചിരിക്കുന്നു!!
ഉമ്മാച്ചു! ബന്ധങ്ങളുടെ അടിയൊഴുക്കിന്റെയും , ആ അടിയൊഴുക്കില്‍ പെടുന്ന ഹൃദയങ്ങളുടെയും കഥയാണ് ഇത്. മായനും ബീരാനും ഉമ്മാച്ചുവും എല്ലാം മനസില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങള്‍.
ചുരുക്കത്തില്‍, ഒരുപിടി ഹൃദയങ്ങളുടെ രാഗത്തിന്റെയും ദ്വേഷത്തിന്റെയും, പകയുടെയും സ്നേഹത്തിന്റെയും കഥ! ...more

ഇറൂബിന്റെ വളെരെ രസകരമായ ഒരു നോവൽ ആണ് ഉമ്മാച്ചു. വെറും ഇരുന്നൂറ് ഇതളുകൾ മാത്രം ഉള്ള ഉമ്മാച്ചു എന്ന ഈ നോവലിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഓരോ തവണ വായിക്കുമ്പോഴും പുതിയ ഒരു കാര്യം കിട്ടിക്കൊണ്ടിരിക്കും.
വളരെ കുറഞ്ഞ വാക്കുകളിലൂടെ പത്തറുപത് വര്‍ഷം കാലം ജീവിച്ച ഒരുകൂട്ടം ആളുകളുടെ ജീവിതം വരച്ചിടുന്നുണ്ട് ഉമ്മാച്ചുവിൽ.
ചിന്നമ്മുവും ഉമ്മാച്ചുമ്മയും ആധുനികതയുടെ പ്രതീകമാണ് നോവലിൽ.
നോവലിനെ അതിൽത്തന്നെ ഉള്ള വാക്കുകളിലൂടെ സംഗ്രഹിക്കുകയാണെങ്കിൽ ഇങ്ങനെ.
വികാരം ഒരു മുഴലിനെ പോലെ തുള്ളി തുള്ളി പോവുന ...more

Wondering why I haven't read anything by this man until now. Wondering why I am writing this in English after reading that Magical Malabar slang. Brilliant characterisation of Ummachu. So is Mayin and Chappunni Nair, and Chinnamma, the Ummachu of the next generation. Nuanced take on human relationship.s
...more

It was long ago I read this book. Still I like the plot and the story. A must read book.

Nov 14, 2015
Kavitha
added it
It was great reading this book.Filled with the really nice Malabar conversations, a parallel narration of the individual and the society.

Oct 03, 2020
Sanuj Najoom
rated it
really liked it
·
review of another edition
Shelves:
owned-books,
books-2020
ഉറൂബിന്റെ ഉമ്മച്ചുവിനെ, ഉമ്മാച്ചു എന്ന നോവലിനെപ്പറ്റി കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. വായിക്കാത്തവർ പോലും ഉറൂബ് എന്നു കേട്ടാൽ ഉമ്മാച്ചു എന്നാവും മനസ്സിൽ തെളിയുന്ന മറ്റൊരു വാക്ക്. അത്രത്തോളം പ്രസിദ്ധമായ ഒരു നോവലാണ് ഉമ്മാച്ചു.
ഉമ്മാച്ചു ഒരു പ്രണയകഥയാണ്, ഉമ്മാച്ചുവിന്റേയും മായന്റെയും മാത്രമല്ല ഉമ്മാച്ചുവിനെ സ്നേഹിച്ച ബീരാന്റെയും. മൂന്നാളും ഒരുമിച്ചു പഠിച്ചു വളർന്ന ബാല്യകാല സുഹൃത്തുക്കളാണ്. അവരുടെ ചെറുപ്പം മുതൽ തുടങ്ങുന്ന കഥ അടുത്ത തലമുറകളെയും ഉൾക്കൊണ്ട് അപ്രതീക്ഷിതമായ കഥാസന്ദർഭങ്ങളോടെ അവസാ ...more

A truly mind blowing cross section of malabar, where it shows how religion, caste, class, gender, politics and human emotions shape human lives in ways that's totally unprecedented. Its almost a real life case study of 4 families and the relationship between them being influenced by the above said aspects. It makes you cry, makes you happy and above all it makes you think about the different takes on human ethics and asks us the greater questions of what is right or wrong and from which perspect
...more

I especially loved the part where Beeran's son comes to visit him and the agony the father goes through when the son leaves him. It so beautifully portrays simple human emotions like bereavement,attachment,love,parenthood..
...more

an overrated work of uroob. unlike his other famous novel 'sundarikalum sundarnmarum', ummachu is really boring and have a bad story.
...more

I really didn't enjoy reading this book. Moreover i developed a hatred towards the main character
...more
There are no discussion topics on this book yet.
Be the first to start one »
P. C. Kuttikrishnan, popularly known by his penname Uroob (Malayalam: ഉറൂബ്; 1915 – 1979) was a famous Malayalam writer from Kerala state, South India. He along with writers like Basheer, Thakazhi, Kesavadev, and Pottekkatt formed the progressive writers in Malayalam during the twentieth century. Uroob is a recipient of Kendra Sahithya Academy Award (Malayalam) for his novel Sundarikalum Sundaranm
...more
Related Articles
Kazuo Ishiguro insists he’s an optimist about technology.
“I'm not one of these people who thinks it's going to come and destroy us,” he...
298 likes · 27 comments
No trivia or quizzes yet. Add some now »