Rafeeq Thiruvallooru


Born
Vadakara, India
Website

Genre


കോഴിക്കോട് ജില്ലയിലെ വടകര - തിരുവള്ളൂര് സ്വദേശി. ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയില്‍ പഠനം, ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും സഹ പത്രാധിപരായിരുന്നു. ഇപ്പോള്‍ ദുബൈയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ സബ്എഡിറ്റര്‍. റഫീക്ക് തിരുവള്ളൂര് എന്ന പേരില്‍ അച്ചടിമാധ്യമങ്ങളിലും, ഉമ്പാച്ചി എന്ന പേരില്‍ ബ്ലോഗിലും എഴുതുന്നു. തിരുവള്ളൂര് (കവിത) റമദാന്‍ ഉറുദി ( ലേഖനങ്ങള്‍ എന്നിവ പുസ്തകങ്ങള്‍.

ഉപ്പ: കുങ്ങന്‍കണ്ടി കുഞ്ഞബ്ദുള്ള
ഉമ്മ: മീത്തലേ പുതിയോട്ടില്‍ കദീശ
ഭാര്യ: സജിന
മകന്‍: റബീഅ്, ഹാസില്‍
പുനത്തുപൊയില്‍ വീട്, തിരുവള്ളൂര്‍ പി.ഒ വടകര, കോഴിക്കോട് 673541

Rafeeq Thiruvallooru isn't a Goodreads Author (yet), but he does have a blog, so here are some recent posts imported from his feed.

സൂര്യനെ ഉപ്പിലിട്ട കടല്‍

മനോജ് കുറൂര്‍
ഉപ്പിലിട്ടതു വായന


ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെ പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു പേരന്വേഷിച്ച് സ്ഥലപ്പേരോ  വീട്ടുപേരോ ഒപ്പം ചേര്‍ത്ത് ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയുറപ്പിക്കുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട്. ബ്ലോഗില്‍ പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. വ്യക്തിപരമായ സ്വത്വം ആവുന്നത്ര മറച്ചുവയ്ക്കുന്ന പുതുകവികള്‍ അന്ന് എനിക്കൊരു കൌതുകമോ അ Read more of this blog post »
 •  0 comments  •  flag
Share on Twitter
Published on July 09, 2016 02:14
Average rating: 3.0 · 2 ratings · 1 review · 1 distinct work
ഉപ്പിലിട്ടത്‌ | Uppilittathu

liked it 3.00 avg rating — 2 ratings — published 2014
Rate this book
Clear rating

* Note: these are all the books on Goodreads for this author. To add more, click here.

Upcoming Events

No scheduled events. Add an event.



Is this you? Let us know. If not, help out and invite Rafeeq to Goodreads.