Sereena

Sereena’s Followers (9)

member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo

Sereena


Born
Thiruvananthapuram, India
Website

Genre


1974-ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. മുംതാസ്, മുഹമ്മദലി എന്നിവര്‍ മാതാപിതാക്കള്‍. ജനതാ ഹൈസ്കൂള്‍, ചെമ്പഴന്തി എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം എ ജി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

പച്ച, ഒറ്റമഴ എന്നീ ബ്ലോഗുകളില്‍ എഴുതുന്ന സെറീനയുടെ തിരഞ്ഞെടുത്ത കവിതകള്‍ 'മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍' എന്ന പേരില്‍ ഡിസി ബുക്സ് 2013 നവമ്പറില്‍ പ്രസിദ്ധീകരിച്ചു.
...more

Sereena isn't a Goodreads Author (yet), but they do have a blog, so here are some recent posts imported from their feed.

മൂന്ന് കാലങ്ങളുടെ പച്ച


ഈ ഭൂമിയിലെ ഏറ്റവും ഹീനമായ  നുണ ഏതെന്നു അറിയുമോ നിനക്ക്?ഞാനില്ലാത്ത  നിന്‍റെ ഭൂതകാലമാണത്..ആ  നുണയെ മായ്ച്ചു കളയാന്‍ ഇന്ന് ഞാന്‍ നിന്നിലൂടെ നടക്കാനിറങ്ങുന്നു.ഒരു സായാഹ്ന  നടത്ത  പോലെ എന്നാല്‍ ഇല ഞരമ്പുകളിലൂടെ ജലമൊഴുകുന്ന പോലെയും !
നിന്നിലൂടെ നടന്നു നിന്‍റെ കരയുടെ ആദ്യ പടവില്‍ ഞാന്‍ വന്നിരിക്കുമ്പോള്‍ നീ വായിച്ചെടുക്കുന്ന ഏറ്റവും വിദൂര നക്ഷത്രമായും നീ ആദ്യം ഉമ്മ വെച്ച ചുണ്ടുകളുടെ നനവായും ഞാന്‍ മാറുന്ന Read more of this blog post »
 •  0 comments  •  flag
Share on Twitter
Published on June 08, 2012 06:35
Average rating: 4.5 · 4 ratings · 1 review · 1 distinct work
മുള്ളുകള്‍ മാത്രം  ബാക്കിയാ...

4.50 avg rating — 4 ratings — published 2013
Rate this book
Clear rating

* Note: these are all the books on Goodreads for this author. To add more, click here.



Is this you? Let us know. If not, help out and invite Sereena to Goodreads.