Goodreads helps you keep track of books you want to read.
Start by marking “ചിദംബര സ്മരണ | Chidambara Smarana” as Want to Read:
ചിദംബര സ്മരണ | Chidambara Smarana
Enlarge cover
Rate this book
Clear rating
Open Preview

ചിദംബര സ്മരണ | Chidambara Smarana

4.04  ·  Rating Details ·  1,002 Ratings  ·  41 Reviews
158 pages
Published (first published January 1st 2001)
More Details... edit details

Friend Reviews

To see what your friends thought of this book, please sign up.

Community Reviews

(showing 1-30)
filter  |  sort: default (?)  |  Rating Details
Akshay Joy
Jun 19, 2013 Akshay Joy rated it really liked it
സതയസനധമായ ഒരു അതമകഥ / ഓർമമകുറിപപ അങങനെ വേണം ചിദംബര സമരണകളെ വിശേഷിപപികാൻ . ഒരു മറയും കൂടാതെ വെടടി തുറനനു എഴുതാൻ സാധിചച ആ സിദധികക മുനനില ഞാൻ ശിരസസു നമികകുനനു . മാധവികുടടിയുടെ "എനറെ കഥ", "നീരമാതളം പൂതതകാലം " എനനാ കൃതികലക ശേഷം അനുഭവങങളെ വാക കൊണടും സതയസനധമായി അവതരിപപിചചു കൊണടും എനനെ കിടിലം കൊളളിചച ഒരു കൃതി. ചെയതു വനന എലലാ കാരയങങളും ബാലയം,കൌമാരം,യവവനം, പടടിണി ,കവിത, പരേമം,കാമം, കുടുംബം അങങനെ അങങനെ എലലാം എലലാം ഉളകൊലലിചചു കൊണട ഉരുകിയെടുതത ഒനനാനതരം സാധനം .. ചുളളികകാടെ ഏതാനും വാകകുകള കൊണട മാതരം പറഞഞു നിലക ...more
Neha
Jan 27, 2014 Neha rated it really liked it
The life experiences of an ordinary man! I was shocked to read an open and bold writing about himself, but also felt respect towards him for writing an autobiography without even trying to portrait himself as a great person. It was great experience reading about Balachandran Chullikkadu and lot of great people who were a part of his life.

(I have to thank my friend Vineeth for suggesting this great book.Otherwise I wouldn't even have think about reading this.:))
Deepu George
Dec 02, 2013 Deepu George rated it really liked it
A man who went through such extremes of thoughts could only come up with a book that gives such a beautiful n varied out look. This is not written as a particular age to end of life mode. He takes different happenings in his life and bring it out under different headings. U get the feel that you have read 20 short stories.. But don't think even if you read a compilation of twenty short stories of different authors will it provide this much varied outlook of life . Ya the rawness and the truthful ...more
Ravi Mannanikkad
Aug 22, 2013 Ravi Mannanikkad rated it it was amazing
ഞാന വായിചച ഏററവും റിയലിസററിക ആയ ആതമകഥാ സംവേദനം. ഒരിയകകലും സവയം പുകഴതതുകയോ, ചെയതികളെ നയായീകരികകുകയോ ചെയയുനനിലല ഗരനധകരതതാവ. നടനനു വനന വഴികളിലെ പടടിണിയും , ദാരിദരയവും, മോഹവും , കാമവും, ലഹരിയും എലലാം പചചയായി തുറനന പറയാന ചുളളികകാടിനലലാതെ ആരകക സാധിയകകും എനനു തോനനി ഇത വായിചചു കഴിഞഞപപോള.. ...more
Akhil
പചചയായ ജീവിത അനുഭവങങള !!! ...more
hamZath ali
Oct 15, 2014 hamZath ali rated it really liked it
നമമുടെ experience ലേകക മററുളളവരുടെ അനുഭവസമപതത കൂടി കടനനുവരുമപോലാണ ജീവിതതതിനു ഒരു ലകഷയബോധം കിടടുനനത.
ബാലചനദരൻ ചുളളികാടിനടെ ''ചിദംബരസമരണ''യിലും ഇത തനനെയാണ highlight ചെയുനനതും.
ജീവിതതതിൽ നിനന കിടടിയ അനുഭവം പുസതകരൂപതതിലേകക പകർതതുനനതിൽ നീതി പുലർതതാൻ ബാലചനദരനു സാധിചചു.....

ജീവിചചു മാതറം പഠികകാൻ കഴിയുനന ഒരു വിഷയമാണ ജീവിതം.
...more
Radhika S Nair
Aug 06, 2013 Radhika S Nair rated it really liked it
Shelves: pending
എഴുതതിനറെ ലാളിതയം എനന ബാലചനദരൻ ചുളളികകാടിനറെ ഒരു പുസതകതതെ നോകകി ഞാൻ പറയിലല എനനാൽ എഴുതതിനറെ ആഴം അത വലലാതെ നൊമപരപപെടുതതുകയും ചിനതിപപികകുകയും ചെയതു ......വീണടും വീണടും വായികകാം....എവിടെ മനസസുടകകുനനു എനന ചോതിചചാൽ "ഭരാനതൻ " എനനാ കഥയിലെ മോഹനനെ ആണ ആദയം ഓരകകുനനത......അറിയിലല എനത കൊണടെനനു......പെടടെനന തീരനനു പോയി എനന തോനനി.....വായിചചു കഴിഞഞാൽ ഇത മുമപേ വായികകെണടാതായിരുനനു എനന തോനനും..... ...more
Neethish Mm
Jun 12, 2012 Neethish Mm rated it liked it
As a packet of stories this seems good.But when we think about the author as a human we may not feel good about the book.I'm not forgetting the fact that every human life contains such elements,as a famous writer we expect a better behavior from him.
Anu Kuriakose
Oct 08, 2013 Anu Kuriakose rated it really liked it
The subtle nuances of the language and its rhythm will definitely touch your heart. Chullikkad is not just an author;but a common man who experienced a lot and reproduced the same without compromising..a shocking experience.
Ajay
Jun 22, 2012 Ajay rated it really liked it
Happening life of a very ordinary man written out from heart.
Memories of the one who had been through the tough, who has met suffering ppl , and the one who realizes the value of hunger makes the writer. The reading is a wonderful experience :)
Gibin Balakrishnan
great work by chullikad....a must read one...one of ma favourite
Aswathi
Feb 09, 2017 Aswathi rated it it was amazing  ·  review of another edition
Shelves: malayalam
Heart touching..
Shajan
Nov 30, 2016 Shajan rated it it was amazing
pachayaya jeevithathinte nerkazhcha!!
Vinieth Sivadas
Dec 05, 2015 Vinieth Sivadas rated it really liked it
Shelves: malayalam
ബാലചനദരൻ സാറിനറെ "പിറകകാതത മകൻ" വായിചചപപോ മുതൽ ഞാൻ അദദേഹതതിനറെ ആരാധകനായി. ഗദയമായി വലലതും എഴുതിയുണടോനനു നോകകിയപപോൾ ആണ "ചിദംബര സമരണ" കിടടിയത. ഞാൻ പതമരാജനറെ ലോല വായിചചപപോൾ കിടടാതത ഫീലാണ ഇത വായികകുമപോൾ കിടടിയത.

ചിദംബര സമരണ അദദേഹതതിനറെ ജീവിതതതിൽ നിനനുളള ഏടുകളാണ. ഒരു പചച മനുഷയനറെ വികാരവും വിചാരവും എലലാം പചചയായി തനനെ
പറഞഞിടടുണട. ആ ധൈരയതതെ അഭിനനദിചചേ മതിയാവൂ. ഇത മുഴുവനും ജീവിത സതയങങളാണ, കവി ജീവിതതതിൽ നേരിടട പരശനങങൾ, കണടുമുടടിയ വയതയസത മനുഷയർ, വികാരമുണർതതുനന സനദർഭങങൾ പിനനെ ചില കവിതകൾ എഴുതാനുണടായ കാരണങങൾ, എ
...more
Hrishi Kesav
Aug 08, 2013 Hrishi Kesav rated it really liked it
Shelves: malayalam
ഏതു നാടകമായിരുനനു അത?

ചില ജീവിതരംഗങങൾ കാണുമപോൾ പണട ഉതസവപപറമപിൽ കണടുമറഞഞ ഏതെങകിലും നാടകമലലേ എനന നമമൾ ഓർതതുപോകാറുണട. ജീവിതം ഒരു മഹാതഭുതമാണ. ബാലചനദരൻ ചുളളികകാടിനറെ ജീവിതതിലുണടായിടടുളള ഒരുപിടി അതഭുതങങളുടെ ഒരു പോതികകൂടടാണ ഈ പുസതകം.

മനുഷയമനസസുകളെ അലടടുനന ഒരുപാട ചോദയങങൾ ഉണട. ഉതതരം കിടടാതത ചോദയങങളുടെ ഉതതരം തേടിയുളള ഒരുയതരയായി ഈ നോവലിനെ നമുകക വിശേഷിപപികകാം.

പുസതകം വായിചചുകൊണടിരികകുമപോൾ പലപപോഴും എനറെ കണണുകൾ നിറഞഞൊഴുകാൻ തുടങങിയിരുനനത ഞാൻ അറിഞഞിരുനനിലല.
...more
Praveen Arakkal
Aug 09, 2015 Praveen Arakkal rated it it was amazing  ·  review of another edition
ബാലചനദരൻ ചുളളികകാടിനറെ കവിതകൾ ഒനനും തനനെ മുഴുവനായി വായിചചിടടിലല. ആദയമായി വായികകുനനത ചിദംബര സമരണയാണ. വായിചചിരികകേണട ഒരു പുസതകമാണെനന തോനനുനനു. ആതമകഥാപരമായിടടുകൂടി “സവയം പുകഴതലിനറെ” ഒരു ജാടയും ഇലലാതത കൃതി. ഒരു തരതതിൽ ചിനതിചചാൽ, ഒരു പുനർജജനികകു വേണടിയുളള ദാഹതതിനറെ ഫലമായി എഴുതപപെടട കുമപസാരകകുറിപപുകൾ ആയി തോനനി ഈ പുസതകതതിലെ പല അനുഭവങങളും.
വിശപപിനറെയും വിപളവതതിനറെയും കാമതതിനറെയും പിനനെയുമൊരുപാട വികാരങങളുടെയും പചചയായ ജീവിതതതിനറെ മാനം!
ചിദംബര സമരണ!
...more
Sumith Prasad
Dec 10, 2014 Sumith Prasad rated it it was amazing
Mahatharam ennu visheshippichal kuranju povukaye cheyyukayullu.. Balachandran Chullikkadu orikkalum oru Kavi alla.. Nattumpurangalile karutha izhakalum Nagarathinte braanthan chindakalum Viplavathinte aadarshavum kadannukoodiya oru Sadharana Pacha Manushyan maathramanayaal.. Jeevikkuvan ayalkku karangal venam angane Kavitha ezhuthi thudangi.. ee Pusthakathilum Balan oru Kavi alle alla.. Oru sadharana Pacha Manushyan Mathram..
THARAK
Sep 28, 2015 THARAK rated it really liked it
Really agood book to get to know the myteries the life has upon us . sections like theepathi, brnathan, hithambarasmaranakal will give a long lasting impression on our minds..! i reall wants to suggest this book to resd guys
Linn
Mar 21, 2013 Linn rated it liked it
Recommended to Linn by: Justin Varghese
Shelves: non-fiction
This book was really interesting to read and being non fiction it was a very valuable and educational one indeed.The reading was easy and fluid.It was disappointing when u finished the last chapter and realize there's nothing more to read.
Murali Kayiliad
Aug 31, 2013 Murali Kayiliad rated it really liked it
its realy grt. Dat onam cant forget ... Bt sometimes it feel an artiifiicial touch.. Pls read u alll....
Nikhil Raveendran
Jun 15, 2014 Nikhil Raveendran rated it it was amazing
Experiences is what makes a man!
Hats off to writer for speaking out his mind without fear,all the good and bad he has in his mind!
Amal Sethumadhavan
Feb 03, 2013 Amal Sethumadhavan rated it it was amazing
Shelves: malayalam
Chullikadinte athmakadha... Anubhavangalanu ezhuthukarane srishtikkunathu ennathu ethrayo shariyanu... Manoharam..
Dhananjay Balan
Aug 26, 2015 Dhananjay Balan rated it really liked it  ·  review of another edition
This was the first ever work that I read of Chullikkad.

Real events that exposes harsh realities of life, written down in a language that gets you in all right places. Highly recommended.
Vijay Prince
Apr 08, 2014 Vijay Prince rated it really liked it
ഓരോ വാകകിലും സതയസനധത സഫുരികകുനന ആതമാനുഭവം.
തീകഷണവും, തീവരവുമായ ജീവിതാനുഭവങങള.
കഷുഭിത യൗവവനതതിനറെ അലയടികള.
ഇതൊരു മനുഷയനറെ കഥയാണ. ഒരു പചചയായ ജീവിതം.
...more
Dennis Kadudus
Dennis Kadudus rated it really liked it
Mar 25, 2014
Shyam Vinu
Shyam Vinu rated it liked it
Jan 05, 2016
Jithu
Jithu rated it it was amazing
Jan 20, 2016
Suresh Babu
Suresh Babu rated it liked it
Sep 18, 2014
Sruthi
Sruthi rated it it was amazing
Jul 13, 2016
« previous 1 3 4 5 6 7 8 9 next »
There are no discussion topics on this book yet. Be the first to start one »
 • യന്ത്രം | Yanthram
 • ഗുരുസാഗരം | Gurusagaram
 • മനുഷ്യന് ഒരു ആമുഖം | Manushyanu Oru Aamugham
 • പയ്യൻ കഥകൾ | Payyan Kathakal
 • പാണ്ഡവപുരം | Pandavapuram
 • സ്മാരകശിലകൾ | Smarakasilakal
 • ഉദകപ്പോള | Udakappola
 • ലന്തൻബത്തേരിയിലെ ലുത്തിനിയകൾ | Lanthanbatheriyile Luthiniyakal
 • അസുരവിത്ത്‌ | Asuravithu
 • മരുഭൂമികൾ ഉണ്ടാകുന്നത് | Marubhoomikal Undakunnathu
 • പരിണാമം | Parinaamam
 • Kesavan's Lamentations
 • അയൽക്കാർ | Ayalkkar
 • സുന്ദരികളും സുന്ദരന്മാരും | Sundarikalum Sundaranmarum
 • ആലാഹയുടെ പെണ്മക്കള്‍ | Aalahayude Penmakkal
 • ജന്മദിനം | Janmadinam
 • ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte
3179324
Balachandran Chullikkadu ( ബാലചനദരന ചുളളികകാട) is a renowned Malayalam poet and film actor.
His collection of poems published are "Pathinettu kavithakal", "Amaavaasi", "Ghazal", "Maanasaantharam", "Dracula" etc. A collection of his complete poems, Balachandran Chullikkadinte Kavithakal (The Poems of Balachandran Chullikkad) (2000) was published by DC Books, Kottayam, Kerala, India. They have also p
...more
More about Balachandran Chullikkad...

Share This Book